"എല്ലോറ ഗുഹകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 12:
| Link = http://whc.unesco.org/en/list/243
}}
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[ഔറംഗബാദ്|ഔറംഗാബാദിൽ]] നിന്നും 30 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരു ചരിത്രസ്മാരകമാണ്‌ '''എല്ലോറ ഗുഹകൾ''' (മറാഠി: वेरूळ). [[രാഷ്ട്രകൂടർ|രാഷ്ട്രകൂടരാണ്‌]] ഇത് നിർമ്മിച്ചത്. [[ഗുഹാക്ഷേത്രം|പുരാതനഗുഹാക്ഷേത്രങ്ങൾക്ക്]] പ്രസിദ്ധമായ എല്ലോറയെ [[യുനെസ്കോ|യുനെസ്കോയുടെ]] [[ലോകപൈതൃകകേന്ദ്രങ്ങൾ|ലോകപൈതൃകകേന്ദ്രങ്ങളുടെ ‍]] കൂട്ടത്തിൽ 1983-
ഉൾപ്പെടുത്തിയിട്ടുണ്ട്<ref>[മാതൃഭൂമി ഇയർ ബുക്ക് പ്ലസ് 2013 (പേജ് 463)],</ref><ref name=whs>http://whc.unesco.org/en/list/243</ref>. ഇന്ത്യൻ ഗുഹാശില്പകലയുടെ ഉത്തമോദാഹരണമായി എല്ലോറ കണക്കാക്കപ്പെടുന്നു.
 
അഞ്ചാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ നിർമ്മിച്ച ബുദ്ധ, ഹിന്ദു, ജൈന ഗുഹാക്ഷേത്രങ്ങളും വിഹാരങ്ങളുമാണ്‌ ഇവിടെയുള്ള മുപ്പത്തിനാല്‌‍ ഗുഹകളിലുള്ളത്. [[ചരണാദ്രി കുന്നുകൾ|ചരണാദ്രി കുന്നുകളുടെ]] ചെങ്കുത്തായ ഭാഗം തുരന്നാണ്‌ ഇവ നിർമ്മിച്ചിരിക്കുന്നത്. 34 ഗുഹകളിൽ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ളവ ബുദ്ധമതക്ഷേത്രങ്ങളും അടുത്ത പതിനേഴെണ്ണം (അതായത് 13 മുതൽ 29 വരെ) ഹിന്ദുക്ഷേത്രങ്ങളും, തുടർന്നുള്ള അഞ്ചെണ്ണം ജൈനരുടേതുമാണ്‌.
"https://ml.wikipedia.org/wiki/എല്ലോറ_ഗുഹകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്