"പ്രിയ ആനന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം മെച്ചപ്പെടുത്തി
വരി 16:
[[തമിഴ്‌നാട്|തമിഴ്നാട്ടിലെ]] [[ചെന്നൈ|ചെന്നൈയിലാണ്]] പ്രിയ ജനിച്ചത്. പ്രിയയുടെ മാതാപിതാക്കളായ രാധ ഒരു തമിഴ്നാട്കാരിയും, അച്ഛൻ ഭരദ്വാജ് ആനന്ദ് അർദ്ധ തെലുങ്ക്-[[മറാഠി ഭാഷ|മറാഠികാരനുമാണ്]].<ref name="Interview with Priya Anand">{{Cite web|url=http://www.idlebrain.com/celeb/interview/priyaanand.html|title=Interview with Priya Anand}}</ref> മാതാപിതാക്കളുടെ മിശ്രിതമായ പ്രാദേശിക പശ്ചാത്തലം കാരണം, അവൾ അവരുടെ സ്വന്തം നാടായ ചെന്നൈ, [[ഹൈദരാബാദ്]], തെലുങ്കാന എന്നിവിടങ്ങളിലാണ് വളർന്നത്. അവിടെവെച്ച് തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രാവീണ്യം നേടി.<ref name="Interview with Priya Anand" /> മാതൃഭാഷയ്ക്കൊപ്പം പ്രിയക്ക് [[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]], [[ബംഗാളി ഭാഷ|ബംഗാളി]], [[ഹിന്ദി]], മറാഠി, [[സ്പാനിഷ്‌ ഭാഷ|സ്പാനിഷ്]] ഭാഷകളിലും പ്രാവീണ്യമുണ്ട്.<ref name="rediffinterview">{{Cite web|url=http://movies.rediff.com/slide-show/2010/feb/05/slide-show-1-south-priya-anand-on-leader.htm|title='I had to audition thrice for Leader'|access-date=13 May 2010|last=Rajamani|first=Radhika|date=5 February 2010|publisher=[[Rediff]].com}}</ref>
 
അവൾ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലേക്ക്]] താമസം മാറി അവിടെ ഉന്നത പഠനം പൂർത്തിയായി.<ref name="rediffinterview" /> പിൽക്കാല ജീവിതം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് സുനി അൽബാനിയിൽ [[ആശയവിനിമയം|ആശയവിനിമയവും]] [[പത്രപ്രവർത്തനം|പത്രപ്രവർത്തനംവുംപത്രപ്രവർത്തനവും]] എന്ന കോഴ്സ് പഠിച്ചു.<ref name="Interview with Priya Anand" /> വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 2008 ൽ അവൾ ഇന്ത്യയിലേക്ക് തിരിച്ചെത്തി. പിന്നീട് അവൾ മോഡലിങ്ങിൽ സജീവമായി. ന്യൂട്രിനിയൻ മഹാ ലാക്കോ, പ്രിൻസ് ജുവലറി, കാഡ്ബറി ഡയറി മിൽക്ക് തുടങ്ങിയ [[ടെലിവിഷൻ]] [[പരസ്യം|പരസ്യങ്ങളിൽ]] അഭിനയിച്ചു.<ref name="Interview with Priya Anand" />
 
== പ്രവർത്തനങ്ങൾ ==
"https://ml.wikipedia.org/wiki/പ്രിയ_ആനന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്