"ഉപയോക്താവിന്റെ സംവാദം:FarEnd2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

882 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
→‎List of Utricularia species: പുതിയ ഉപവിഭാഗം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(→‎List of Utricularia species: പുതിയ ഉപവിഭാഗം)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വിക്കിഡേറ്റയിൽ അങ്ങനെ കാണുന്നുണ്ടെങ്കിൽ അത് തെറ്റിദ്ധാരണാജനകമാണ്. 12:49 വരെ Zornia diphylla എന്ന താളിൽ തിരുത്തുകൾ വരുത്തിയ ശേഷം Zornia ജനുസിനു വേണ്ടി തിരഞ്ഞപ്പോൾ ഇംഗ്ലീഷ് വിക്കിയിൽ പേജ് ഉള്ളതായി കണ്ടു. ഇടതുവശത്തുള്ള മലയാളഭാഷയുടെ കണ്ണിയിൽ ഞെക്കി 'ഇംഗ്ലീഷിൽനിന്ന് പരിഭാഷപ്പെടുത്തുക' തെരഞ്ഞെടുത്ത് പരിഭാഷപ്പെടുത്തി അത് പ്രസിദ്ധീകരിക്കുക എന്നതാണ് ഞാൻ ചെയ്തത്. വിക്കിഡേറ്റയിൽ ഉണ്ടായിട്ടുള്ള തിരുത്ത് ഈ പ്രക്രിയയ്ക്കിടയിൽ തനിയേ സംഭവിച്ചതാണ്. [[ഉപയോക്താവ്:FarEnd2018|FarEnd2018]] ([[ഉപയോക്താവിന്റെ സംവാദം:FarEnd2018|സംവാദം]]) 13:50, 10 ഓഗസ്റ്റ് 2018 (UTC)
 
== List of Utricularia species ==
 
ഈ ലേഖനം മുഴുവനും ഇംഗ്ലീഷാണല്ലോ ഇത് മലയാളത്തിലാക്കി ലിസ്റ്റ് പുതുക്കുമല്ലോ. അതുപോലെ ലേഖനങ്ങൾ കഴിവതും മലയാളത്തിൽ തന്നെ തുടങ്ങുക. ഇംഗ്ലീഷ് പേരുകൊണ്ട് നിറച്ചിട്ട് എന്തുകാര്യം -- [[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 05:13, 23 ഓഗസ്റ്റ് 2018 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2862712" എന്ന താളിൽനിന്ന് ശേഖരിച്ചത്