"നസിയാ ഹസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെറ്റായ കണ്ണി തിരുത്തുന്നു...
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 23:
| notable_instruments =
}}
[[പാകിസ്താൻ|പാകിസ്താനിലെ]] [[പോപ്‌ സംഗീതം|പോപ് ഗായിക]]യും സിനിമാ പിന്നണിഗായികയും സാമൂഹ്യപ്രവർത്തകയും അഭിഭാഷകയുമായിരുന്ന '''നസിയാ ഹസൻ''' [[കറാച്ചി]]യിൽ ജനിച്ചു(3 ഏപ്രിൽ 1965 - 13 ആഗസ്റ്റ് 2000) <ref
name="guardian">{{cite news|url= http://www.guardian.co.uk/news/2000/aug/23/guardianobituaries |title= Obituary: Nazia Hassan |accessdate= 2008-05-18|author= Jai Kumar |date=2000 August 23 |work= guardian.co.uk |publisher= The Guardian |location=London}}</ref>. 10 വയസ്സുള്ളപ്പോൾ ആരംഭിച്ച സംഗീതജീവിതത്തിൽ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഏറ്റവും പ്രമുഖരായ സംഗീതജ്ഞരിൽ ഒരാളായി മാറി. ദക്ഷിണേഷ്യയിലും തെക്കു കിഴക്കനേഷ്യയിലും വ്യാപകമായ ജനപ്രീതിനേടിയ നസിയ ദക്ഷിണേഷ്യയിലെ പോപ് സംഗീതറാണി എന്ന് അറിയപ്പെട്ടു.<ref>{{Cite web|title = A toast to the queen of pop: Faraz Wakar’s musical tribute to Nazia Hasan|url = http://www.pakistantoday.com.pk/2013/07/23/entertainment/a-toast-to-the-queen-of-pop-faraz-wakars-musical-tribute-to-nazia-hasan/|access-date = 2016-02-10}}</ref><ref>{{cite journal|title=Women Year Book of Pakistan|journal=Women Year Book of Pakistan|date=1990|volume=8|page=405|publisher=Ladies Forum Publications|language=en}}</ref> ഇന്ത്യൻ ചിത്രമായ [[Qurbani|ഖുർബാനിയ്ക്ക്]] (1980)വേണ്ടി "ആപ് ജൈസാ കോയി" എന്നു തുടങ്ങുന്ന പ്രശസ്ത ഗാനം ആലപിച്ചത് നസിയാ ആണ്. നസിയായുടെ ആദ്യ ആൽബം "ഡിസ്കോ ദീവാനി" ആണ്. അക്കാലത്തെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ആൽബമായിരുന്നു ഇത്<ref name="gopal_moorti">{{cite book|title=Global Bollywood: travels of Hindi song and dance|author=Sangita Gopal & Sujata Moorti|publisher=[[University of Minnesota Press]]|year=2008|isbn=0-8166-4579-5|pages=98–9|url=http://books.google.co.uk/books?id=19JBf6oDOy0C&pg=PA99|accessdate=2011-06-07}}</ref>. സഹോദരനും ഗായകനുമായ [[സൊഹൈബ് ഹസൻ|സൊഹൈബ് ഹസനു]]മായി ചേർന്ന് ആലപിച്ച ഗാനങ്ങളുടെ 6.5 കോടി റെക്കോഡുകൾ ലോകത്തെമ്പാടും അക്കാലത്ത് വിറ്റഴിഞ്ഞു<ref>{{cite news|title=NRI TV presenter gets Nazia Hassan Award|url=http://articles.timesofindia.indiatimes.com/2005-11-18/indians-abroad/27850544_1_presenter-awards-indian-high-commission|publisher=[[Times of India]]|accessdate=2011-03-04|author=PTI|date=2005 November 18}}</ref><ref>{{Cite news|url=http://articles.timesofindia.indiatimes.com/2005-11-18/indians-abroad/27850544_1_presenter-awards-indian-high-commission|title=NRI TV presenter gets Nazia Hassan Award – Times of India|work=The Times of India|access-date=2017-06-02}}</ref> ഡ്രീമർ ദീവാനേ എന്ന ഇംഗ്ലീഷ് ഗാനത്തോടെ ബ്രിട്ടനിലെ ജനപ്രീതി ചാർട്ടുകളിൽ ഉൾപ്പെട്ട ആദ്യ പാക്കിസ്ഥാനി ഗായികയായി മാറി.<ref>{{Cite web|title = Aap Jaisa Koi: Remembering Nazia Hasan|url = http://www.dawn.com/news/1125104|website = www.dawn.com|date = 2014-08-13|access-date = 2016-02-10|first = APP {{!}} Entertainment|last = Desk}}</ref>
 
"https://ml.wikipedia.org/wiki/നസിയാ_ഹസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്