"കവ്വായി കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
വടക്ക് [[നീലേശ്വരം]] മുതൽ തെക്ക് [[ചെമ്പല്ലിക്കുണ്ട്]] വരെ 40 കിലോമീറ്റർ നീളത്തിലുള്ള കായലിന്റെ ജലജൈവിക സമ്പന്നത ഏറെ പ്രസിദ്ധമാണ്.
 
[[പെരുമ്പ പുഴ|പെരുവമ്പ]], [[കവ്വായി പുഴ|കവ്വായി]], [[രാമപുരം പുഴ |രാമപുരം]] എന്നീ നദികൾ ഈ കായലിലാണ്‌ പതിക്കുന്നത്. [[മാടക്കൽ]], [[എടേലക്കാട്]], [[വടക്കേക്കാട്]] തുടങ്ങിയ തുരുത്തുകൾ ഈ കായലിൽ സ്ഥിതിചെയ്യുന്നവയാണ്‌. മനുഷ്യ നിർമ്മിതമായ സുൽത്താൻ തോട് കവ്വായി കായലിനേയും [[വളപട്ടണം പുഴ]]യേയും തമ്മിൽ ബന്ധിപ്പിക്കുന്നു. 1264 കിലോ മീറ്ററോളം പരന്നു കിടക്കുന്ന കവ്വായി കായൽ, ഏഴു പുഴകൾ ചേർന്നതാണ്. കവ്വായി, പെരുമ്പ, നീലേശ്വരം, കാര്യങ്കോട്, രാമപുരം, കുണിയൻ എന്നിവയാണവ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടൽകാടുകളുള്ള കുഞ്ഞിമംഗലത്തെ നീർത്തടങ്ങൾ, കുണിയൻ, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ഗ്നൾപക്ഷിസങ്കേതങ്ങൾ എന്നിവ കവ്വായി കായലിന്റെ പ്രത്യേകതയാണ് <ref>http://news.keralakaumudi.com/beta/news_files/NKNR0079182/NKNR0079182.php</ref>
 
== ജൈവജാലങ്ങൾ ==
"https://ml.wikipedia.org/wiki/കവ്വായി_കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്