"ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 14:
|previous=[[2016 Indian Super League Final|2016]]
}}
[[ബംഗളൂരു എഫ്.സി|ബംഗളൂരുയും]] [[ചെന്നൈയിൻ എഫ് സി|ചെന്നൈയിൻ]] ഫുട്ബോൾ ടീമുകൾ തമ്മിൽ 2018 മാർച്ച് 17 ന് നടന്ന കാൽപന്ത് മത്സരമാണ് '''ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ 2018'''. ബാംഗ്ലൂരിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം.<ref>{{Cite news|url=https://www.manoramaonline.com/sports/indepth/isl-2017/isl-news/2018/03/17/isl-chennaiyin-bengaluru-final.html|title=ഐഎസ്എല്ലിൽ ഇന്ന് ബെംഗളൂരു– ചെന്നൈ ഫൈനൽ|work=ManoramaOnline|access-date=2018-07-09}}</ref> ഒരു ഗോളിനു പിന്നിൽനിന്ന ശേഷം കലാശക്കളിയിൽ 3–2ന് ബാംഗ്ലൂരിനെതിരെ ചെന്നൈയിൻ ഫൈനലിൽ വിജയികളായി.<ref>{{Cite web|url=https://www.indiansuperleague.com/matchcentre/21764-bengaluru-fc-vs-chennaiyin-fc|title=Bengaluru fc V Chennaiyin fc|access-date=|last=|first=|date=|website=Indiansuperleague|publisher=}}</ref><ref>{{Cite news|url=https://www.manoramaonline.com/sports/indepth/isl-2017/isl-news/2018/03/17/indian-super-league-season-four-final-bfc-vs-cfc-match-report.html|title=ശ്രീകണ്ഠീരവയിൽ ചെന്നൈയിന്റെ വിജയാരവം; രണ്ടാം ഐഎസ്എൽ കിരീടം|work=ManoramaOnline|access-date=2018-07-09}}</ref>
ആദ്യ സെമിയിൽ ബെംഗളൂരു പുണെയെ മറികടന്നും ചെന്നൈ ഗോവയെയും മറികടന്നുമാണ് ഫൈനലയിൽ പ്രവേശിച്ചത്. ഇരുപാദങ്ങളിലുമായി 4–1നാണ് ചെന്നൈയുടെ സെമിയിൽ ജയം.<ref>{{Cite news|url=https://www.manoramaonline.com/sports/indepth/isl-2017/isl-news/2018/03/12/chennaiyin-fc-enters-final-of-isl-fourth-season-defeating-fc-goa.html|title=ചെന്നൈ X ബെംഗളൂരു : ഐഎസ്എൽ ഫൈനലിൽ അയൽപോര്|work=ManoramaOnline|access-date=2018-07-09}}</ref>
 
== പശ്ചാത്തലം ==
ഇന്ത്യൻ സൂപ്പർ ലീഗിലെ ബംഗളുരുവിന്റെ ആദ്യ ഫൈനലും, ചെന്നൈയിൻ ടീമിന്റെ രണ്ടാം ഫൈനലും ആയിരുന്നു ഇത്. സൂപ്പർ ലീഗ് ഫൈനലിൽ 8 മിനിട്ട് 5 സെക്കൻഡിൽ ഗോൾ നേടി സുനിൽ ഛെത്രി ഇന്ത്യൻ സൂപ്പർ ലീഗിൽ  ഏറ്റവും വേഗമേറിയ ഗോൾ എന്ന ചരിത്രം കുറിച്ചു. രണ്ട് ഗോളുകൾ നേടി മാക്സ്സൺ അൽവെസ് മാൻ ഓഫ് ദി മാച്ച് പട്ടം ലഭിച്ചു.<ref>{{Cite web|url=http://www.firstpost.com/sports/isl-2018-final-bengaluru-fc-vs-chennaiyin-live-score-and-updates-blues-eye-maiden-title-4394561.html|title=Highlights, ISL 2018 final, Bengaluru FC vs Chennaiyin: Chennaiyin win second title after 3-2 win over Bengaluru FC LIVE News, Latest Updates, Live blog, Highlights and Live coverage - Firstpost|access-date=2018-03-18|website=www.firstpost.com}}</ref>
"https://ml.wikipedia.org/wiki/ഇന്ത്യൻ_സൂപ്പർ_ലീഗ്_ഫൈനൽ_2018" എന്ന താളിൽനിന്ന് ശേഖരിച്ചത്