"അൽഫോൻസ് കണ്ണന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

refimprove
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 25:
 
== ജീവിതരേഖ ==
കേരളത്തിലെ [[കോട്ടയം]] ജില്ലയിൽ [[മണിമല ഗ്രാമപഞ്ചായത്ത്|മണിമല]] ഗ്രാമത്തിൽ കെ.വി.ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി [[1953]] ജനിച്ചു. മലയാളം മീഡിയം സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. കേവലം ''42%'' മാർക്ക് കിട്ടിയാണ്‌ പത്താം തരം വിജയിച്ചത്!. ശേഷം [[സാമ്പത്തിക ശാസ്ത്രത്തിൽ]] ബിരുദാനന്തര ബിരുദം നേടി. 1979-ൽ [[സിവിൽ സർവ്വീസ്]] പരീക്ഷ '''എട്ടാം''' റാങ്കോടെ വിജയിച്ചു.
 
=== കുടുംബ ജീവിതം ===
[[ദേവികുളം]] സബ്കളക്ടർ ആയിരിക്കുമ്പോഴായിരുന്നു അൽഫോണ്സിൻറെ വിവാഹം. ഭാര്യ ഷീല,അദ്ദേഹത്തിന്‌ രണ്ട് മക്കൾ ആകാശും,ആദർശും.
 
== ഒറ്റനോട്ടത്തിൽ ==
"https://ml.wikipedia.org/wiki/അൽഫോൻസ്_കണ്ണന്താനം" എന്ന താളിൽനിന്ന് ശേഖരിച്ചത്