"തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

99 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
*ഇന്ത്യയിലെ പ്രശസ്ത സിനിമാനടിയായിരുന്ന [[പത്മിനി]] തലശ്ശേരിയിൽ നിന്നുള്ള ഡോ. രാമചന്ദ്രന്റെ പത്നിയായിരുന്നു.
*പ്രശസ്ത ചലച്ചിത്ര താരവും,നർത്തകനുമായ [[വിനീത്]] തലശ്ശേരിക്കാരനാണ്‌.
*പ്രസിദ്ധമായ ശബരിമല ക്ഷേത്രം മേൽശാന്തി പിണറായി പെരികമന ശങ്കരനാരായണൻ നമ്പൂതിരിയുടെ കുടുംബം തലശ്ശേരിക്ക് സമീപമാണ്.
*മലയാള സിനിമ താരവും തിരകഥാകൃത്തുമായ ശ്രീനിവാസൻ തലശ്ശേരിക്കാരനാണ്.
*പ്രസിദ്ധ മലയാള ചലച്ചിത്ര സംഗീതസംവിധായകനായിരുന്ന [[കെ. രാഘവൻ]] മാസ്റ്റർ തലശ്ശേരിക്കാരനായിരുന്നു.
1,313

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2601506" എന്ന താളിൽനിന്ന് ശേഖരിച്ചത്