"യുഎസ് എയർവേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('2015 ഏപ്രിൽ 8-നു പ്രവർത്തനങ്ങൾ അവസാനിപ്പിച്ച പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
{{PU|US Airways}}
2015 ഏപ്രിൽ 8-നു പ്രവർത്തനങ്ങൾ അവസാനിപ്പിച്ച പ്രമുഖ അമേരിക്കൻ എയർലൈനാണ് യുഎസ് എയർവേസ്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ യുഎസ് എയർവേസിനും അമേരിക്കൻ എയർലൈൻസിനും കൂടി ഒരു സിംഗിൾ ഓപ്പറേറ്റിംഗ് സർട്ടിഫിക്കറ്റ് (എസ്ഒസി) നൽകിയപ്പോഴാണ് ഇത് സംഭവിച്ചത്. ഈ രണ്ട് എയർലൈനുകളും ലയിച്ചു. യുഎസ് എയർവേസ് സ്റ്റാർ അലയൻസിൽ അംഗമായിരുന്നു, മാർച്ച്‌ 2014-ൽ വൺവേൾഡിൽ അഫിലിയേറ്റ് അംഗമായി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2584700" എന്ന താളിൽനിന്ന് ശേഖരിച്ചത്