"കുറിച്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Kurichiya}}
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ]], [[കണ്ണൂർ ജില്ല|കണ്ണൂർ]] ജില്ലകളിൽ അധിവസിക്കുന്ന പ്രധാനപ്പെട്ട [[ആദിവാസി]] ജനവിഭാഗങ്ങളിൽ പെട്ടവരാണു് പെട്ടവരാണ് '''കുറിച്യർ''' അഥവാ '''മലബ്രാഹ്മണർ'''<ref name = "Kur1"> Fertility Concept in a Ritual an Anthropological Explanation of “Pandal Pattu” Stud. Tribes Tribals, 2(1): 19-21 (2003), Bindu Ramachandran</ref>. ആദിവാസികളിലെ ഏറ്റവും ഉയർന്നജാതിയായി ഇവർ സ്വയം കല്പിച്ചിട്ടുണ്ട്. മറ്റെല്ലാ സമുദായങ്ങളേയും താഴ്ന്ന ജാതിക്കാരായിക്കാണുന്ന ഇവർ മറ്റുള്ളവരോട് [[അയിത്തം]] കല്പിച്ചിരിക്കുന്നു. [[കൃഷി|കൃഷിയും]] വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ പ്രത്യേക കണ്ണിയായി ഇവരെ കാണുന്നു.{{who}} മികച്ച വില്ലാളികളും നായാട്ടുകാരുമാണ് ഇവർ.
 
ഇന്ന് കേരളത്തിൽ നിലവിലുളള ഏറ്റവും വലിയ കൂട്ടുകുടുംബങ്ങൾ വയനാട്ടിലും കണ്ണൂരുമുള്ള കുറിച്യരുടേതാണ്.{{fact}} "മിറ്റം" എന്നാണ് കുറിച്യരുടെ കൂട്ടുകുടുംബങ്ങൾ അറിയപ്പെടുന്നത്.
"https://ml.wikipedia.org/wiki/കുറിച്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്