"എല്ലോറ ഗുഹകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
എല്ലോറയിലെ എടുത്തുപറയത്തക്കതായ ഒരു ക്ഷേത്രമാണ്‌ പതിനാറാമത് ഗുഹയിലുള്ള കൈലാസനാഥക്ഷേത്രം. എട്ടാം നൂറ്റാണ്ടിലാണ്‌ ഇത് പണി തീർത്തിരിക്കുന്നത്. ഇതിനേക്കാൾ മഹത്തായ ഒരു കലാശില്പ്പം ഇന്ത്യയിൽ ഉണ്ടാക്കിയിട്ടില്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നു. [[ഗ്രീസ്|ഗ്രീസിലെ]] [[പാർതനോൺ]] ക്ഷേത്രത്തിന്റെ വലിപ്പം ഇതിനുണ്ട്<ref name=bharatheeyatha4>{{cite book |last=സുകുമാർ അഴീക്കോട് |first= |authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 93|chapter= 4-ശാസ്ത്രവും കലയും|language=മലയാളം}}</ref>.
==ചിത്രശാല==
<gallery mode="packed" caption="എല്ലോറ ഗുഹകളിലെ പ്രതിമകൾ" heights="120180">
പ്രമാണം:Ellora Cave 12 si0241.jpg|ഗുഹ 12 ലെ ബുദ്ധമത ദേവി
പ്രമാണം:Parvati at Ellora Caves.jpg|നൃത്തം ചെയ്യുന്ന പാർവ്വതി
"https://ml.wikipedia.org/wiki/എല്ലോറ_ഗുഹകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്