"മോഹൻജൊ ദാരോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പാകിസ്താൻ ചരിത്രം നീക്കം ചെയ്തു; വർഗ്ഗം:പാകിസ്താന്റെ ചരിത്രം ചേർത്തു [[വിക്കിപീഡിയ:...
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 75:
== ഇന്നത്തെ യുണെസ്കോ സ്ഥിതി ==
സർക്കാരിൽ നിന്നും അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമുള്ള ധനസഹായം നിന്നുപോയതിൽപ്പിന്നെ മോഹൻ‌ജൊ-ദാരോയിലെ പരിരക്ഷണ പ്രവർത്തനങ്ങൾ 1996 ഡിസംബറിൽ നിറുത്തിവെയ്ക്കപ്പെട്ടു. എന്നാൽ, 1997 ഏപ്രിലിൽ യുണെസ്കോ (യു.എൻ. വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന) മോഹൻ‌ജൊ-ദാരോയിലെ നിർമ്മിതികളെ [[വെള്ളപ്പൊക്കം|വെള്ളപ്പൊക്കത്തിൽ]] നിന്നും സംരക്ഷിക്കുന്നതിനായി പത്ത് ദശലക്ഷം ഡോളറിന്റെ രണ്ട് ദശകം നീണ്ടുനിൽക്കുന്ന ഒരു പദ്ധതിക്കായി ധനം അനുവദിച്ചു
==മോഹൻജെദാരോയിലെ കലാവസ്തുക്കൾ==
 
<gallery>
File:Ancient Pots at Mohenjo Daro.jpg|കളിമൺപാത്രങ്ങൾ
File:Moen Jo Daro (The Mond of the Deads) 4.jpg|കളിമൺ നിർമ്മിതികൾ
File:Moenjodaro by smn121 -1.JPG
File:Possible origin of maze toys.jpg|കളിപ്പാട്ടങ്ങൾ
File:Pregnant woman sculpture.jpg|ഗർഭിണിയായ യുവതി
File:Small utensils.jpg|ചെറിയ പാത്രങ്ങൾ
File:The Bullock of Moenjodaro.jpg|കാളയുടെ ചിത്രം
</gallery>
== ഇതും കാണുക ==
* [[Indus Valley Civilization|സിന്ധൂനദീതട നാഗരികത]]
"https://ml.wikipedia.org/wiki/മോഹൻജൊ_ദാരോ" എന്ന താളിൽനിന്ന് ശേഖരിച്ചത്