"നാരദേയപുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
 
വരി 20:
''ഉത്തരഭാഗം'' 81 അദ്ധ്യായങ്ങൾ അടങ്ങിയതാണ് .
 
ഉത്തരഭാഗത്തിൽ നാരദനോ ബ്രഹ്മപുത്രന്മാരോ ഇല്ല . വസിഷ്ഠനും മാന്ധാതാവും തമ്മിലുള്ള സംഭാഷണമാണ് ഇതിലെ പ്രമേയം . ഉത്തരഭാഗത്തിനു പൂർവ്വഭാഗവുമായി വാസ്തവത്തിൽ ബന്ധമില്ല . അതുകൊണ്ടു നാരദീയപുരാണം ''പൂർവ്വഭാഗം'' കൊണ്ട് പൂർണ്ണമാകുന്നതായി പണ്ഡിതർ കരുതുന്നു .<ref name="test1 ">[പതിനെട്ടു പുരാണങ്ങൾ , dc books , 18 puranas series] </ref>
 
==അവലംബം==
{{reflist}}
 
{{Puranas}}
"https://ml.wikipedia.org/wiki/നാരദേയപുരാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്