"ബേനസീർ ഭൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോ.എഡിറ്റിങ്ങ്
വരി 22:
| party = [[പാകിസ്താൻ പീപ്പിൾസ് പാർട്ടി]]
}}
[[പാകിസ്താൻ|പാകിസ്താനിലെ]] പന്ത്രണ്ടാമത്തെയും (1988 [[ഡിസംബർ 2]] – 1990 [[ഓഗസ്റ്റ് 6]] ) പതിനാറാമത്തെയും ([[ജൂലൈ 18|18 ജൂലൈ]] 1993 - [[നവംബർ 5|5 നവംബർ]] 1996) [[പ്രധാനമന്ത്രി|പ്രധാനമന്ത്രിയായിരുന്നു]] '''ബേനസീർ ഭൂട്ടോ'''. ([[ജൂൺ 21]] [[1953]] - [[ഡിസംബർ 27]] [[2007]]<ref>http://news.bbc.co.uk/2/hi/south_asia/7161590.stm</ref>)ലോകത്തിലെഏതെങ്കിലും ഒരു മുസ്ലിം രാജ്യത്ത് പ്രധാനമന്ത്രിയാകുന്ന ആദ്യവനിതയെന്ന സ്ഥാനം ബേനസീറിനാണ്‌. പ്രധാനമന്ത്രിയായ രണ്ടു തവണയും അഴിമതിയാരോപണങ്ങളെത്തുടർന്ന് ബേനസീറിനെ പ്രസിഡന്റ് പുറത്താക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിൽ ഒരാളായാണ് അവർ കണക്കാക്കപ്പെടുന്നത്കണക്കാക്കപ്പെട്ടിരുന്നത്. ഹാർവാർഡ് യൂണിവേഴ്സിറ്റിസർവ്വകലാശാല, സിന്ധ് സർവകലാശാല, ഫിലിപ്പീൻസ് യുണിവേഴ്സിറ്റിസർവകലാശാല , പെഷവാർ സർവകലാശാല തുടങ്ങി ഒമ്പത് സർവകലാശാലകളിൽ നിന്ന് അവർക്ക് ഹോണററിഡോക്റ്ററേറ്റുകൾഹോണററി ഡോക്റ്ററേറ്റുകൾ ലഭിച്ചിട്ടുണ്ട്
 
== ജീവചരിത്രം ==
"https://ml.wikipedia.org/wiki/ബേനസീർ_ഭൂട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്