"എഡ്വേർഡ് ജിം കോർബറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 13:
|nationality = [[United Kingdom|British]]
}}
നരഭോജികളായലോക അനേകംപ്രശസ്തനായ വന്യമൃഗങ്ങളെവന്യജീവി കൊന്നൊടുക്കുയുംസംരക്ഷകപ്രചാരകനും കാലാന്തരത്തിൽഎഴുത്തുകാരനും വന്യജീവിഅതെല്ലാം സംരക്ഷകപ്രചാരകനുമായിത്തീർന്നആവുന്നതിനുമുന്ന് ലോകഒന്നാന്തരം ഒരു നായാട്ടുകാ‍രനുമായിരുന്നു പ്രശസ്ത നായാട്ടുകാ‍രനാ‍ണ്ബ്രിട്ടീഷ്-ഇന്ത്യക്കാരാനായ '''ജെയിംസ് എഡ്വേർഡ് ജിം കോർബറ്റ്''' എന്ന '''ജിം കോർബറ്റ്'''. ഇംഗ്ലീഷ്;'''James Edward''' "'''Jim'''" ''''Corbett'''. നിർവധി നരഭോജികളായ വന്യമൃഗങ്ങളേ അദ്ദേഹം വെടിവച്ചു കൊന്നിട്ടുണ്ട്. ഉത്തരാഞ്ചൽ സംസ്ഥാനത്ത് നിലകൊള്ളുന്ന [[ജിം കോർബെറ്റ് ദേശീയോദ്യാനം|ജിം കോർബറ്റ് ദേശീയോദ്യാനത്തിന്]] ആ പേരു നൽകിയത് ഇദ്ദേഹത്തിന്റെ സ്മരണാർഥമാണ്. [[ചമ്പാവത്ത് കടുവ|ചമ്പാവതിയിലെ നരഭോജിയായ കടുവയെക്കൊന്ന്]] തന്റെ വേട്ടജീവിതം ആരംഭിച്ച ജിം കോർബറ്റ് തുടർന്ന് ഒരു ഡസനോളം നരഭോജികളായ കടുവകളെയും പുള്ളിപ്പുലികളെയും വെടിവച്ചു കൊന്നിട്ടുണ്ട്. ഈ മൃഗങ്ങൾ വകവരുത്തിയവർ 1500ൽ ഏറെ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളത്തിൽ കേണൽ റാങ്കുണ്ടായിരുന്ന ജിമ്മിന്റെ സർക്കാർ ഇടക്കിടക്ക് വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനായി വിളിച്ചു വരുത്തുമായിരുന്നു. പിൽക്കാലത്ത് അദ്ദേഹം ഒരു നല്ല ഫോട്ടൊഗ്രാഫറായി മാറുകയും വന്യജീവിസംരക്ഷണത്തിന്റെ പ്രചാരകനുമായി പ്രവർത്തിക്കുകയും ചെയ്തു.
 
==ജീവിത രേഖ==
"https://ml.wikipedia.org/wiki/എഡ്വേർഡ്_ജിം_കോർബറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്