"എ.പി.ജെ. അബ്ദുൽ കലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 145:
[[File:APJ Kalam - Vikramjit Kakati 2012.jpg|thumb|ഗുവഹാട്ടി ഐ.ഐ.ടിയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു.]]
[[File:A.P.J Abdul Kalam.jpg|thumb|ഒരു പ്രസംഗവേദിയിൽ]]
പ്രധാനമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് എന്ന സ്ഥാനത്തു നിന്നും രാജിവെച്ചതിനു ശേഷം കലാം ഏതാണ്ട് ഒരു ലക്ഷത്തോളം വരുന്ന സ്കൂൾ വിദ്യാർത്ഥികളുമായി സംവദിക്കുകയുണ്ടായി.<ref>[[#voi002|എ.പി.ജെ.അബ്ദുൾ കലാം: ദ വിഷണറി ഓഫ് ഇന്ത്യ - കെ.ഭൂഷൺ; ജെ.കത്യാൽ]]</ref> അവരുടെ സൗഹൃദം എനിക്കിഷ്ടമാണ്. നാളെയുടെ ഇന്ത്യയെക്കുറിച്ച് അവർക്കുള്ള സ്വപ്നങ്ങളെ ഉത്തേജിപ്പിച്ച് അവരെ അത് നേടിയെടുക്കാൻ പ്രാപ്തരാക്കണം,. ഇത് എന്റെ ലക്ഷ്യത്തിലൊന്നാണ്. ഇത്തരം സംവാദങ്ങളെക്കുറിച്ച് കലാമിന്റെ അഭിപ്രായമിതാണ്.<ref>[[#voi002|എ.പി.ജെ.അബ്ദുൾ കലാം : ദ വിഷണറി ഓഫ് ഇന്ത്യ - കെ.ഭൂഷൺ;ജെ.കത്യാൽ]] പുറം.100</ref> രാഷ്ട്രപതി കാലയളവിലും, അതിനു ശേഷവും നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ദേഹം വിസിറ്റിംഗ് പ്രൊഫസർ ആയിരുന്നു. രാഷ്ട്രപതി സ്ഥാനത്തു നിന്നും വിരമിച്ചശേഷം തിരുവനന്തപുരത്തുള്ള [[ഭാരതീയ ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യാപീഠം|ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആന്റ് ടെക്നോളജി]] എന്ന സ്ഥാപനത്തിന്റെ ചാൻസലർ ആയി കലാം സേവനമനുഷ്ഠിച്ചുവരികയായിരുന്നു.<ref name=mmamog1>{{cite news|title=മിഷൻ മൂൺ ആന്റ് മാർസ് ഔർ ഗോൾ-കലാം|publisher=ദ ഹിന്ദു|url=http://archive.is/uTtUj|date=2012-06-29|accessdate=2013-11-28}}</ref>
 
കേരള നിയമസഭയിൽ കലാം 2005 ജൂലൈ 28-ന് കലാം കേരള നിയമസഭ സന്ദർശിച്ചിരുന്നു. കേരള വികസനത്തെക്കുറിച്ചു വ്യക്തവും യുക്തിഭദ്രവുമായ 10 പദ്ധതികളുടെ 52 മിനിറ്റ് നീണ്ട പ്രഖ്യാപനം ഇദ്ദേഹം നടത്തി. ഇരു രാഷ്ട്രീയമുന്നണികളും സ്വാഗതം ചെയ്ത ഈ പദ്ധതികൾ പത്ര മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
 
===എഴുത്തുകാരൻ===
"https://ml.wikipedia.org/wiki/എ.പി.ജെ._അബ്ദുൽ_കലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്