"കൊട്ടാരക്കര നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''കൊട്ടാരക്കര നിയമസഭാമണ്ഡലം'''. കൊട്ടാരക്കര താലൂക്കിലെ [[കൊട്ടാരക്കര ഗ്രാമപഞ്ചായത്ത്]], [[എഴുകോൺ ഗ്രാമപഞ്ചായത്ത്|എഴുകോൺ]], [[കരീപ്ര ഗ്രാമപഞ്ചായത്ത്|കരീപ്ര]], [[മൈലം ഗ്രാമപഞ്ചായത്ത്|മൈലം]], [[കുളക്കട ഗ്രാമപഞ്ചായത്ത്|കുളക്കട]], [[നെടുവത്തൂർ ഗ്രാമപഞ്ചായത്ത്|നെടുവത്തൂർ]], [[ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത്|ഉമ്മന്നൂർ]], [[വെളിയം ഗ്രാമപഞ്ചായത്ത്|വെളിയം]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകൾ]] ചേർന്നതാണ് കൊട്ടാരക്കര നിയമസഭാമണ്ഡലം.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ
! വർഷം !! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും
|-
|2011||[[പി. ഐഷ പോറ്റി]]||[[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]]||[[എൻ.എൻ. മുരളി]]||[[കേരള കോൺഗ്രസ് (ബി.)]], [[യു.ഡി.എഫ്.]]
|-
|2006||[[പി. ഐഷ പോറ്റി]]||[[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]]||[[ആർ. ബാലകൃഷ്ണപിള്ള]]||[[കേരള കോൺഗ്രസ് (ബി.)]], [[യു.ഡി.എഫ്.]]
|-
|1970||[[കൊട്ടറ ഗോപാലകൃഷ്ണൻ]]||[[കോൺഗ്രസ് (ഐ.)]] || [[ആർ. ബാലകൃഷ്ണപിള്ള]]||[[കേരള കോൺഗ്രസ്]]]]
|-
|}
 
 
[[വർഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
"https://ml.wikipedia.org/wiki/കൊട്ടാരക്കര_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്