കൊട്ടാരക്കര നിയമസഭാമണ്ഡലം
(കൊട്ടാരക്കര (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കൊട്ടാരക്കര നിയമസഭാമണ്ഡലം. കൊട്ടാരക്കര താലൂക്കിലെ കൊട്ടാരക്കര ഗ്രാമപഞ്ചായത്ത്, എഴുകോൺ, കരീപ്ര, മൈലം, കുളക്കട, നെടുവത്തൂർ, ഉമ്മന്നൂർ, വെളിയം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് കൊട്ടാരക്കര നിയമസഭാമണ്ഡലം.
119 കൊട്ടാരക്കര | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957–ഇതുവരെ |
സംവരണം | None |
വോട്ടർമാരുടെ എണ്ണം | 2,00,586 (2016) |
ആദ്യ പ്രതിനിഥി | ഇ. ചന്ദ്രശേഖരൻ നായർ |
നിലവിലെ അംഗം | കെ.എൻ. ബാലഗോപാൽ |
പാർട്ടി | സി.പി.ഐ.എം. |
മുന്നണി | എൽഡിഎഫ് |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കൊല്ലം |
തിരഞ്ഞെടുപ്പുകൾ തിരുത്തുക
- 1970-ൽ മുഖ്യമന്ത്രിയായ സി. അച്യുതമേനോന് നിയമസഭാംഗമാകാനായി ഇ. ചന്ദ്രശേഖരൻ നായർ രാജി വെച്ച ഒഴിവിൽ നടന്നതാണ് കൊട്ടാരക്കര ഉപതിരഞ്ഞെടുപ്പ്.
അവലംബം തിരുത്തുക
- ↑ http://www.keralaassembly.org/1982/1982117.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-23. Retrieved 2017-02-07.
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=119
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf