"കെ. രവീന്ദ്രനാഥൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 46:
 
== ജനനം, ആദ്യകാലം ==
കെ.രവീന്ദ്രനാഥൻ നായർ[[1932]]ൽ [[കൊല്ലം|കൊല്ലത്ത്]] ജനിച്ചു. വ്യവസായിയായിരുന്ന പി. കൃഷ്ണപിള്ളയായിരുന്നു അച്ഛൻ. സ്ക്കൂൾ വിദ്യാഭ്യാസം കൊല്ലം കന്റോൺമെന്റ് ബേസിക് ട്രെയിനിംഗ് സ്ക്കൂളിലും ഗവ. ബോയ്സ് ഹൈസ്ക്കൂളിലും പൂർത്തിയാക്കി. 1955ൽ കോമേഴ്സ് ഐച്ഛികവിഷയമായി ബിരുദം നേടിയ ശേഷം കശുവണ്ടി വ്യവസായരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 1967 മുതൽ ചലച്ചിത്ര നിർമ്മാണചലച്ചിത്രനിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നു. ജനറൽ പിക്ച്ചേഴ്സിന്റെ ബാനറിൽ പതിനഞ്ചോളം കലാമൂല്യമുള്ള സിനിമകൾ നിർമ്മിച്ചു. ബോക്സ് ഓഫീസ് ഹിറ്റായ അച്ചാണിയുടെ ലാഭം ഉപയോഗിച്ച് [[കൊല്ലം പബ്ളിക് ലൈബ്രറി]]യും സോപാനം കലാ കേന്ദ്രവും ആരംഭിച്ചു. കൊല്ലത്തെ കുമാർ, പ്രണവം തീയേറ്ററുകളുടെ ഉടമയായ രവീന്ദ്രനാഥൻ നായർ, രണ്ടു തവണ ദേശീയ ചലച്ചിത്ര അവാർഡ് കമ്മറ്റിയിലും രണ്ടു തവണ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിലും അംഗമായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം, 1981ലെ ദേശീയ ചലച്ചിത്രോത്സവത്തിൽ ജൂറിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
 
2008ൽ സമഗ്രസംഭാവനയ്ക്കുള്ള കേരളചലച്ചിത്ര അക്കാദമിയുടെ ജെ.സി.ഡാനിയൽ പുരസ്കാരത്തിനർഹനായി. ഭാര്യ: ഗായികയായ [[ഉഷാ രവി]].
വരി 53:
== കെ.രവീന്ദ്രനാഥൻ നായർ നിർമ്മിച്ച സിനിമകൾ ==
 
*[[അന്വേഷിച്ചു കണ്ടെത്തിയില്ല]] ([[1967]]) - മികച്ച മലയാള ചലച്ചിത്രത്തിനുള്ളമലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്
*[[ലക്ഷപ്രഭു]] ([[1968]])
*[[കാട്ടുകുരങ്ങ്]] ([[1969]])
വരി 62:
*[[എസ്തപ്പാൻ]] ([[1980]]) - സംസ്ഥാനത്തെ മികച്ച ചിത്രം
*[[പോക്കുവെയിൽ]] ([[1981]]) - മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്
*[[എലിപ്പത്തായം]] ([[1981]]) - മികച്ച മലയാള ചലച്ചിത്രത്തിനുള്ളമലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്
*[[മഞ്ഞ്]] ([[1982]])
*[[മുഖാമുഖം]] ([[1984]]) - മികച്ച മലയാള ചലച്ചിത്രത്തിനുള്ളമലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്
*[[അനന്തരം]] ([[1987]]) - മികച്ച മലയാള ചലച്ചിത്രത്തിനുള്ളമലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്
*[[വിധേയൻ]] ([[1994]]) - മികച്ച മലയാള ചലച്ചിത്രത്തിനുള്ളമലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്
 
== പുറത്തേക്കുള്ള കണ്ണികൾ ==
വരി 108:
[[വർഗ്ഗം:1932-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
{[[വർഗ്ഗം:മലയാളചലച്ചിത്ര നിർമ്മാതാക്കൾമലയാളചലച്ചിത്രനിർമ്മാതാക്കൾ]]
[[വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/കെ._രവീന്ദ്രനാഥൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്