"സന്ദീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
സന്ദീപ് സൃഷ്ടിക്കുന്നു
(വ്യത്യാസം ഇല്ല)

19:57, 1 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

സന്ദീപ് (Devanagari: सन्दीप्, English: Sandeep) പ്രശസ്തമായ ഒരു ഭാരതീയ-നേപ്പാളി പേര് ആണ്. ഇതിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കാം: സത് എന്നും ദീപ് എന്നും. സത് നന്മ അല്ലെങ്കിൽ പുണ്യത്തെ കുറിക്കുന്നു. ദീപ് പ്രകാശത്തെ കുറിക്കുന്നു. ഈ രണ്ടു ഏകസ്വരാക്ഷരഗണം അഥവാ വ്യാക്യാംശം സന്ധി എന്ന വ്യാകരണപരമായ പ്രക്രിയ വഴി കൂടിച്ചേർന്ന് സന്ദീപ് കിട്ടുന്നു. അങ്ങനെ, സന്ദീപ് എന്ന പേര് "ഉത്തമ വെളിച്ചം", "നന്മ പ്രകാശം" എന്നീ അർത്ഥങ്ങൾ നൽകുന്നു.

ചില സന്ദർഭങ്ങളിൽ "പ്രകാശ ദൈവം" എന്ന അർത്തിലും ഈ പേരിനെ വ്യാഖ്യാനിക്കുന്നു. ഈ പേര് സംതീപ എന്ന സംസ്കൃത വാക്കുമായി ബന്ധിപ്പിച്ച് ബോധോദയത്തേയും കുറിക്കുന്നു. ഈ പേര് ഭഗവാൻ ശ്രീകൃഷ്ണൻറെ ഗുരുവായ സാന്ദീപനി മുനിയിൽ നിന്നും ഉരുത്തിരിഞ്ഞതുമാവാം.

സന്ദീപ് എന്ന പേരുള്ള മഹാന്മാർ

  1. സന്ദീപ് ഉണ്ണിക്കൃഷ്ണൻ
  2. സന്ദീപ് വാര്യർ
  3. സന്ദീപ് നന്ദി
"https://ml.wikipedia.org/w/index.php?title=സന്ദീപ്&oldid=2295824" എന്ന താളിൽനിന്ന് ശേഖരിച്ചത്