സന്ദീപ് നന്ദി
ഇന്ത്യൻ ഫുട്ബോൾ താരം
ഇന്ത്യൻ ഫുട്ബോളിൾ ഗോൾ കീപ്പറും കേരളാ ബ്ലാസ്റ്റേസ് ഗോൾക്കീപ്പറുമാണ്.കേരളാബ്ലാസ്റ്റേസിനു വേണ്ട് 2014 ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു [1][2].
വ്യക്തി വിവരം | |||
---|---|---|---|
മുഴുവൻ പേര് | Sandip Nandy | ||
ജനന തിയതി | ജനുവരി 15, 1975 | ||
ജനനസ്ഥലം | Burdwan, India | ||
ഉയരം | 1.80 മീ (5 അടി 11 ഇഞ്ച്) | ||
റോൾ | Goalkeeper | ||
ക്ലബ് വിവരങ്ങൾ | |||
നിലവിലെ ടീം | Mohun Bagan | ||
നമ്പർ | 42 | ||
സീനിയർ കരിയർ* | |||
വർഷങ്ങൾ | ടീം | മത്സരങ്ങൾ | (ഗോളുകൾ) |
1999–2001 | Mohun Bagan | ||
2001–2002 | Tollygunge Agragami | ||
2002-2004 | East Bengal | ||
2004-2009 | Mahindra United | ||
2009-2010 | Chirag United | ||
2010-2012 | East Bengal | ||
2012-2013 | Churchill Brothers | 26 | (0) |
2013- | Mohun Bagan | 13 | (0) |
2014- | Kerala Blasters | 3 | (0) |
ദേശീയ ടീം‡ | |||
2004- | India | 16 | (0) |
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 10 July 2015 (UTC) പ്രകാരം ശരിയാണ്. ‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 25 August 2013 പ്രകാരം ശരിയാണ്. |
പശ്ച്ചിമ ബംഗാളാണ് സ്വദേശം.1999 മോഹൻ ബഗാനിൽ അരങ്ങേറ്റം കുറിച്ചു.അതേ വർഷം NFLലിൽ മോഹൻ ബഗാൻ ജയിക്കുന്നതിൽ നിർണായക പങ്കും വഹിച്ച്.2003 ASEAN ക്ലബ് ച്യാമ്പ്യൻഷിപ്പിൽ മികച്ച ഗോൾക്കീപ്പറായി തിരഞ്ഞെടുത്തു.2012-2013ൽ ഇന്ത്യൻ ഫുട്ബോളിന്റെ ഗോൾക്കീപ്പറായി 38 മത്തെ വയസ്സിൽ ഏഴ് വർഷത്തിനു ശേഷം തിരിച്ചു വന്നു[3].
കരിയർ നേട്ടങ്ങൾതിരുത്തുക
വിജയികൾതിരുത്തുക
അഞ്ച് NFL/ഐ ലീഗ് കിരീടങ്ങൾ.
ഫെഡറേഷൻ കപ്പ്
ഡ്യൂറന്റ് കപ്പ്
IFAഷീൾഡ്
2005 സാഫ് കപ്പ് വിജയം
AIFF ഐ ലീഗ് 2012-13 ബെസ്റ്റ് ഗോൾക്കീപ്പർ