"ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 5:
image_caption= |
test status year= 1930 |
first test match= [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ട്]]<br />[[ലങ്കാസ്റ്റർ പാർക്ക്]]<br />[[ക്രൈസ്റ്റ്ചർച്ച്ക്രൈസ്റ്റ്‌ചർച്ച്‍]]<br />10 – 13 ജനുവരി 1930 |
current captain= [[ബ്രണ്ടൻ മക്കല്ലം]] |
current coach= [[മൈക്ക് ഹെസൺ]] |
വരി 17:
}}
 
'''ബ്ലാക് കാപ്സ്''' ('''BLACK CAPS''') എന്ന പേരിലും അറിയപ്പെടുന്ന ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീം, [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ്]] പദവി ലഭിച്ച അഞ്ചാമത്തെ രാജ്യമാണ്‌. 1929 - 30 ൽ [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടിനെതിരെ]] [[ന്യൂസിലൻഡ്|ന്യൂസിലൻഡിലെ]] [[ക്രൈസ്റ്റ്ചർച്ച്ക്രൈസ്റ്റ്‌ചർച്ച്‍|ക്രൈസ്റ്റ്ചർച്ചിൽ]] വെച്ച് അവർ ആദ്യ [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ്]] മത്സരം കളിച്ചു. [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റിലെ]] അവരുടെ ആദ്യ ജയം 1955 - 56 ൽ [[വെസ്റ്റ് ഇൻഡീസ് ദേശീയ ക്രിക്കറ്റ് ടീം|വെസ്റ്റ് ഇൻഡീസിനെതിരെയാണ്‌]] ([[ഓക്‌ലൻഡ്|ഓക്ലൻഡിലെ]] [[ഈഡൻ പാർക്ക്|ഈഡൻ പാർക്കിൽ]] വെച്ച്). 1972 - 73 ൽ [[ക്രൈസ്റ്റ്ചർച്ച്ക്രൈസ്റ്റ്‌ചർച്ച്‍|ക്രൈസ്റ്റ്ചർച്ചിൽ]] വെച്ച് [[പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം|പാകിസ്താനെതിരെയായിരുന്നു]] അവരുടെ ആദ്യ [[ഏകദിന ക്രിക്കറ്റ്|ഏകദിനം]].
 
==പുറത്തേയ്ക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ന്യൂസിലൻഡ്_ദേശീയ_ക്രിക്കറ്റ്_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്