"മക്കൗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 36:
 
==പ്രജനനം==
[[ചിത്രം:Smacau.jpg|thumb|200px| വര്‍ണ്ണശഭളമായവര്‍ണ്ണശബളമായ തൂവലുകള്‍ ആണ്‌ മക്കൗവിന്‌]]
മറ്റുകാര്യങ്ങള്‍ പോലെതന്നെ പ്രജനനത്തിന്റെ കാര്യത്തിലും മക്കൗ പ്രത്യേകതകള്‍ കാത്തുസൂക്ഷിക്കുന്നു. മനുഷ്യര്‍ക്കോ മറ്റ് മൃഗങ്ങള്‍ക്കോ എത്തിപ്പെടാനാവാത്ത സ്ഥലങ്ങളിലാണ്‌ ഇവ കൂടുവയ്ക്കുന്നതും മുട്ടയിടുന്നതുമെല്ലാം. നൂറു മക്കൗ ജോഡികള്‍ ഇണചേര്‍ന്നാല്‍ 10-20 എണ്ണമേ മുട്ടയിടൂ. അതും വര്‍ഷത്തിലൊരു തവണ മാത്രം. ഇതില്‍ തന്നെ ആരോഗ്യത്തോടെ വലുതായി വരുന്നവയുടെ എണ്ണം 6 മുതല്‍ 14 വരെ മാത്രമേ ഉള്ളൂ. മക്കൗവുകളുടെ എണ്ണം ഇത്രയും കുറഞ്ഞിരിക്കാന്‍ ഇതും ഒരു കാരണമാണ്‌. ആമസോണ്‍ കാടുകളിലെ ഒരു ചതുരശ്ര മൈല്‍ പരതിയാല്‍ മൂന്നോ നാലോ മക്കൗ കൂടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും.പക്ഷേ അവ വളരെ ഉയരത്തില്‍ ആര്‍ക്കും എത്താന്‍ കഴിയാത്ത സ്ഥലത്തായിരിക്കും.
 
"https://ml.wikipedia.org/wiki/മക്കൗ" എന്ന താളിൽനിന്ന് ശേഖരിച്ചത്