"മേഴ്സി രവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
== ജീവിത രേഖ ==
1946 [[മാർച്ച് 18]]ന് [[എറണാകുളം|എറണാകുളത്തെ]] ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് മേഴ്സിയുടെ ജനനം. സെന്റ്‌മേരീസ് സ്‌കൂൾ, [[മഹാരാജാസ് കോളേജ്]], സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1969 ഇൽ-ൽ തന്റെ കോളേജില്കോളേജിൽ സീനിയർ ആയിരുന്ന [[വയലാർ രവി||വയലാർ രവിയെ]] വിവാഹം കഴിച്ചു. ഇവർക്ക് ഒരു പുത്രനും രണ്ട് പുത്രിമാരും ഉണ്ട്. വിവാഹ ശേഷം സജീവ രാഷ്ട്രീയത്തിലെത്തിസജീവരാഷ്ട്രീയത്തിലെത്തി. 2009 [[സെപ്റ്റംബർ 5]]ന് വൃക്ക സംബന്ധമായവൃക്കസംബന്ധമായ അസുഖം മൂലം [[ചെന്നൈ|ചെന്നൈയിലെ]] മദ്രാസ് മെഡിക്കൽ മിഷൻ ആസ്​പത്രിയിൽ അന്തരിച്ചു. ആലപ്പുഴയിൽ വയലാർ രവിയുടെ കുടുംബ വസതിയിൽവീട്ടുവളപ്പിൽ സംസ്കരിച്ചു. <ref> [http://www.doolnews.com/12015-5.html http://www.doolnews.com/12015-5.html] </ref>
 
== അധികാരങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1930437" എന്ന താളിൽനിന്ന് ശേഖരിച്ചത്