"പമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Top}}
[[ചിത്രം:Japanese Top hinerigoma.jpg|thumb|വിവിധതരം പമ്പരങ്ങൾ]]
ഒരു [[അക്ഷം|അക്ഷത്തിൽ]] അല്ലെങ്കിൽ [[അച്ചുതണ്ട്|അച്ചുതണ്ടിൽ]] കറങ്ങുന്ന ഒരു [[കളിപ്പാട്ടം|കളിപ്പാട്ടമാണ്‌]] '''പമ്പരം'''. [[ഗുരുത്വകേന്ദ്രം|ഗുരുത്വകേന്ദ്രത്തിൽ]] സ്ഥിതിചെയ്യുന്ന അറ്റം കൂർത്ത ഒരു അച്ചുതണ്ടും, തിരിയുമ്പോൾ സമനില കൈവരിക്കാനായി വണ്ണം കൂടിയ ഒരു മുകൾഭാഗവും ചേർന്നതാണ്‌ ഒരു പമ്പരം. കൂർത്ത ഭാഗം നിലത്തൂന്നി നിൽക്കുന്ന രീതിയിൽ പമ്പരത്തെ കറക്കുന്നതാണ്‌ പമ്പരം കളിയുടെ സത്ത.
 
 
"https://ml.wikipedia.org/wiki/പമ്പരം" എന്ന താളിൽനിന്ന് ശേഖരിച്ചത്