"വിഗ്രഹാരാധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Idolatry}}
[[ചിത്രംfile:Ganesha on mouse.jpg|thumb|ശിലയിൽ കൊത്തിയുണ്ടാക്കിയ ഗണേശ വിഗ്രഹം. ത്രിമാനമാണെങ്കിലും പൂർണ്ണമല്ല. മിക്കവാറും കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഗണേശന്റെ പ്രതിഷ്ഠ ഉണ്ടാകും]]
ലോകത്തിൽ എവിടേയും പരക്കെ പ്രചാരത്തിലുള്ള ഒരു ആരാധനാസമ്പ്രദായം. പുരാതന കാലത്ത് ലോകത്തിൽ നിലവിലുണ്ടായിരുന്ന എല്ലാ സംസ്കാരങ്ങളിലും ഏതെങ്കിലും തരത്തിലുള്ള വിഗ്രഹാരാധന നിലവിൽ നിന്നിരുന്നു. [[ഇന്ത്യ|ഇന്ത്യയിൽ]] [[ഹിന്ദു|ഹിന്ദുക്കൾ]](പുരാതന കാലത്തെ [[സിന്ധു നദീതട സംസ്കാരം|സിന്ധു നദീ തട വാസികൾ]], [[ദ്രാവിഡർ]])ആണ്‌ ബിംബാരാധന തുടങ്ങിയത് എന്ന് കരുതുന്നു. മനസ്സിൽ ഏതെങ്കിലും സങ്കല്പരൂപത്തിൽ ഒരു ദൈവത്തെ ആരാധിക്കുന്നതിനെയും വിഗ്രഹം എന്ന് പറയാം. അത്തരൂണത്തിൽ എല്ലാ ജനങ്ങളും ഏതെങ്കിലും ഒരു തരത്തിൽ വിഗ്രഹത്തെ (രൂപം) ആരാധിക്കുന്നവരാണ് എന്ന് പറയാം. കേരളത്തിൽ ഹിന്ദുക്കളെ കൂടാതെ ചില വിഭാഗം ക്രിസ്ത്യാനികളും(കുരിശ്, ചിത്രങ്ങൾ)ആരാധിക്കുന്നുണ്ട്.
 
"https://ml.wikipedia.org/wiki/വിഗ്രഹാരാധന" എന്ന താളിൽനിന്ന് ശേഖരിച്ചത്