"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
അതിനാൽ ഇത്തരം കണ്ടെത്തലുകൾ ദയവായി ഒഴിവാക്കുക. അനാവശ്യമായി ഇത്തരം ചർച്ചകൾ ഉയർത്തുന്ന നേരത്ത് ആ താളിന്റെ ഉള്ളടക്കം വിക്കിപീഡിയയ്ക് അനുയോജ്യമാക്കുന്ന തരത്തിൽ താങ്കൾക്ക് തിരുത്തുകൾ വരുത്താവുന്നതാണ്. ആശംസകളോടെ -- [[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 20:13, 17 ഒക്ടോബർ 2013 (UTC)
 
{{keep}} ശ്രദ്ധേയതയില്ല എന്ന വാദം നിലനിൽക്കുമെന്ന് തോന്നുന്നില്ല.അവലംബമില്ലായ്മ പ്രശ്നം തന്നെയാണ്,പക്ഷേ പരിഹാരം നിഷ്പക്ഷ അവലംബങ്ങൾ ചേർക്കുകയാണ്, ലേഖനം മായ്ക്കുകയല്ല.--[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 18:10, 19 ഒക്ടോബർ 2013 (UTC)
 
ഹുസൈൻ_സലഫി_ഷാർജ്ജ എന്ന ലേഖനത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ ജിഹ്വ അല്ലാത്ത അഞ്ചോളം വെബ്ബ് ലിങ്കുകൾ നൽകിയിട്ടും അത് ഒഴിവാക്കിയിരിന്നു. തതുല്ല്യ പ്രാധാന്യമുള്ള ഒരു പണ്ഡിതൻ ആയിട്ടും എന്തിനീ ഇരട്ടത്താപ്പ് --[[ഉപയോക്താവ്:Bluemangoa2z|BlueMango ☪]] ([[ഉപയോക്താവിന്റെ സംവാദം:Bluemangoa2z|സംവാദം]]) 18:37, 19 ഒക്ടോബർ 2013 (UTC)
 
മറ്റൊരു ലേഖനത്തിന്റെ കാര്യം ഇവിടെ സംഗതമാണെന്നു തോന്നുന്നില്ല,പിന്നെ വെബ്ബ് ലിങ്കുകൾ മാത്രം മതിയോ അവലംബമായി എന്ന പ്രശ്നവുമുൺറ്റ്.
കാന്തപുരത്തിന്റെ ശ്രദ്ധേയത തെളിയിക്കാൻ ഇനിയും അവലംബങ്ങൾ ചേർക്കേണ്ടതുണ്ട് എന്നു സമ്മതിക്കാം,പക്ഷേ അതുകൊണ്ട് ശ്രദ്ധേയതയിൽ സംശയമുണ്ട് എന്നു വരുന്നില്ലല്ലോ?--[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 09:08, 20 ഒക്ടോബർ 2013 (UTC)
 
ഒരു ലേഖനം നീക്കം ചെയ്തത് തെറ്റെന്നു തെളിയിക്കാൻ സമാനമായ വേറോരു ലേഖനം നീക്കം ചെയ്യാൻ ശ്രമിക്കുന്നത് [[WP:DISRUPTPOINT]] എന്ന പെരുമാറ്റച്ചട്ടത്തിനെതിരാണ്. ഈ നിർദ്ദേശം അത്തരത്തിൽ പെട്ടതാണ്. മറ്റൊരു ലേഖനത്തിന്റെ കാര്യം ഈ ചർച്ചയിൽ സംഗതമല്ല എന്ന അഭിപ്രായത്തോട് യോജിക്കുന്നു. എങ്കിലും [[ഉപയോക്താവ്:Bluemangoa2z|BlueMango ☪]] നടത്തിയ ഒരു പ്രസ്താവനയിലെ തെറ്റു മാത്രം ചൂണ്ടിക്കാണിക്കട്ടെ.
 
[[ഹുസൈൽ സലഫി]] എന്ന ലേഖനത്തിൽ "ജിഹ്വ അല്ലാത്ത" അഞ്ചോളം വെബ് ലിങ്കുകൾ നൽകിയിരുന്നു എന്ന പ്രസ്താവന ശരിയല്ല.
* ജമാഅത്തെ ഇസ്‌ലാമിയെ അധോഗതിയിലാക്കിയ നവോത്ഥാന പ്രസ്ഥാനം- ഇസ്‌ലാഹ് മാസിക മെയ് 2011 പുസ്തകം 3 ലക്കം 1 Jumaada al-awal 1432
 
എന്ന അവലംബം മാത്രമായിരുന്നു ലേഖനത്തിൽ ഉണ്ടായിരുന്നത് (അതായത് ജിഹ്വയിലെ അവലംബം മാത്രം). താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ പുറത്തേയ്ക്കുള്ള കണ്ണിയായും കൊടുത്തിരിക്കുന്നു.
 
* [http://www.fridaykhutba.com/ ആയിരക്കണക്കിനു പ്രഭാഷണങ്ങൾ അടങ്ങിയ ഹുസൈൻ സലഫിയുടെ ഫ്രൈഡെഖുതുബ എന്ന വെബ്സൈറ്റ്]<br />
* [http://video.google.com/videosearch?q=husain+salafi&sitesearch= ഗൂഗിൾ വീഡിയോയിൽ സലഫിയുടെ പ്രഭാഷണങ്ങൾ]
 
"മുജാഹിദ് പ്രസ്ഥാനത്തിന്റെ ജിഹ്വ അല്ലാത്ത '''അഞ്ചോളം''' വെബ്ബ് ലിങ്കുകൾ" [[ഹുസൈൽ സലഫി]] എന്ന ലേഖനത്തിൽ ഉണ്ടായിരുന്നില്ല!!!--[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 11:13, 20 ഒക്ടോബർ 2013 (UTC)