"സംവാദം:തൃശൂർ പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
 
മനോജ്‌, ചെറുപൂരങ്ങളുടെ കാര്യം എങ്ങനെയാ? "എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് ഒരുക്കുന്നത്" എന്നത് സത്യമാണോ? സ്വന്തം ക്ഷേത്രങ്ങളിൽ പരിപാടി ഒന്നും ഇല്ലേ? തെറ്റാണെങ്കിൽ ഈ വരി തന്നെ മായ്ച്ചു കളയാം.. - [[ഉപയോക്താവ്:Pranchiyettan|Pranchiyettan|പ്രാഞ്ചിയേട്ടൻ]] ([[ഉപയോക്താവിന്റെ സംവാദം:Pranchiyettan|സംവാദം]]) 07:15, 28 ഏപ്രിൽ 2013 (UTC)
 
::<s>സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ</s> ഇങ്ങനെ വേണ്ടെന്നാണ് അഭിപ്രായം. തൃശ്ശൂര് നഗരത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളാണ് ഘടകപൂരങ്ങൾ. പ്രധാനദിവസം അവിടെയല്ല പൂരം നടക്കുന്നത്.തൃശ്ശൂരിനുചുറ്റുമുള്ള ഗ്രാമങ്ങളിലെ തട്ടകവാസികളെല്ലാം തൃശ്ശൂർപ്പൂരത്തിനായി ഭഗവതികാർക്കൊപ്പം വടക്കുന്നാഥനിലേക്ക് എത്തുന്നു. പക്ഷേ പിറ്റേന്ന് അതാത് ക്ഷേത്രങ്ങളിൽ കൊടിയ്ക്കൽപ്പൂരം എന്ന പേരിൽ മേളത്തോടെ ആനപ്പുറത്ത് ചെറിയ പൂരമുണ്ട്. എല്ലാ അമ്പലങ്ങളിലും ഇങ്ങനെയാണോ എന്നറിയില്ല. ചൂരക്കോട്ടുകാവിന്റെ കാര്യം എനിക്ക് പറയാനാകും :) --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 19:14, 19 ഓഗസ്റ്റ് 2013 (UTC)
 
== ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉൽസവം ==
"https://ml.wikipedia.org/wiki/സംവാദം:തൃശൂർ_പൂരം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തൃശൂർ പൂരം" താളിലേക്ക് മടങ്ങുക.