"എഡ്വേർഡ് സ്‌നോഡെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 56:
| box_width =
}}
അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയുടെയും അവരുടെ ചാരശൃംഖലയായ [[സി.ഐ.എ.|സി.ഐ.എ യുടെയും]] പ്രവർത്തനങ്ങളിൽ ടെക്നിക്കൽ അസിസ്റ്റന്റും ഇന്റർനെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനുമായി ജോലി ചെയ്തിരുന്ന ഒരു കമ്പ്യൂട്ടർ വിദഗ്ധനാണ് '''എഡ്വേർഡ് ജോസഫ് സ്‌നോഡെൻ''' (21 ജൂൺ 1983). [[മൈക്രോസോഫ്റ്റ്]], [[യാഹൂ]], [[ഗൂഗിൾ]], ഫേസ്ബുക്ക്, പാൽടോക്ക്, സെ്‌കെപ്പ്, യു.ട്യൂബ്, എ.ഒ.എൽ., ആപ്പിൾ എന്നിവയടക്കം ഒൻപത് അമേരിക്കൻ ഇൻറർനെറ്റ് സ്ഥാപനങ്ങളുടെ സെർവറുകളും ഫോൺ സംഭാഷണങ്ങളും അമേരിക്കൻ രഹസ്യാന്വേഷണ സംഘടനകൾ ചോർത്തുന്നുവെന്ന വാർത്ത ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ്ദിനപ്പത്രങ്ങൾ വഴി പുറത്തുകൊണ്ടു വന്നത് സ്നോഡെനായിരുന്നു. പ്രിസം എന്ന രഹസ്യനാമത്തിലായിരുന്നു ഈ പദ്ധതി അറിയപ്പെട്ടിരുന്നത് അമേരിക്കൻ സർക്കാരുമായി ബന്ധപ്പെട്ട ഏറ്റവും വലിയ രഹസ്യചോർച്ചയാണിതെന്നു കരുതപ്പെടുന്നു.<ref>{{cite news|title=ചോർത്തൽ രഹസ്യം പരസ്യമാക്കിയ സ്‌നോഡെനെ കാണാതായി|url=http://www.mathrubhumi.com/story.php?id=367693|accessdate=2013 ജൂൺ 11|newspaper=മാതൃഭൂമി|date=http://www.mathrubhumi.com/story.php?id=367693}}</ref> 2003 മുതൽ 2009വരെയുള്ള കാലയളവിലാണ് അദ്ദേഹം സി.ഐ.എയ്ക്ക് വേണ്ടി ജോലി ചെയ്തത്. [[ഹോങ്കോങ്ങ്|ഹോങ്കോങ്ങിൽ]] അഭയം തേടിയ സ്‌നോഡെനെ കൈമാറണമെന്ന ആവശ്യപെട്ടആവശ്യപ്പെട്ട അമേരിക്കൻ സർക്കരിനോടു കൂടുതൽ തെളിവുകൾ നലകണമെന്ന് ഹോങ്കോങ്ങ് സർക്കാർ അറിയിച്ചു. അതിനിടെ സ്‌നോഡെൻ മോസ്‌കോയിലേക്ക് കടന്നു.<ref>{{cite news|title=രഹസ്യം ചോർത്തൽ : സ്‌നോഡൻ മോസ്‌കോയിലേക്ക് കടന്നു|url=http://www.mathrubhumi.com/story.php?id=370920|accessdate=2013 ജൂൺ 23|newspaper=മാതൃഭൂമി|date=2013 ജൂൺ 23}}</ref>
 
==പ്രിസം പദ്ധതി==
"https://ml.wikipedia.org/wiki/എഡ്വേർഡ്_സ്‌നോഡെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്