Notification: FfD nomination of പ്രമാണം:11 MS Gill.jpg.
വരി 9:
ശ്രീശാന്തിനെപ്പറ്റി തെറ്റായ ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്ന ഐ.പി. കിരൺ ഗോപി എന്ന യൂസറുടെ അപരനാമം ഉപയോഗിക്കുന്നു എന്ന് തോന്നുന്നു. ചേട്ടൻ അഡ്മിൻ ആണെങ്കിൽ കക്ഷിയെ തടയാമോ?[[ഉപയോക്താവ്:Abin jv|എബിൻ]]: <small>[[ഉപയോക്താവിന്റെ സംവാദം:Abin jv|സംവാദം]]</small> 10:39, 20 മേയ് 2013 (UTC)
:ആ ഉപയോക്താവിനെ തടഞ്ഞിട്ടുണ്ട്. -- [[ഉപയോക്താവ്:Raghith|Raghith]] ([[ഉപയോക്താവിന്റെ സംവാദം:Raghith|സംവാദം]]) 10:48, 20 മേയ് 2013 (UTC)
 
== പ്രമാണം:11 MS Gill.jpg ==
[[:പ്രമാണം:11 MS Gill.jpg]] എന്ന പ്രമാണം [[വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ|ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ]] പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന വിക്കിപീഡിയ താളിൽ ഉള്ള [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:11 MS Gill.jpg|ഈ ചിത്രത്തിന്റെ സംവാദം]] കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. [[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 15:00, 28 മേയ് 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Raghith" എന്ന താളിൽനിന്ന് ശേഖരിച്ചത്