"എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
മലയാളനാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരളസർക്കാർ ഏർപ്പെടുത്തിയ അവാർഡാണ് '''എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം'''. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. നാടകരചയിതാവ്, സംവിധായകൻ, നാടകസമിതി ഉടമ എന്നീ നിലകളിൽ പ്രസിദ്ധനായ [[എസ്.എൽ. പുരം സദാനന്ദൻ|എസ്.എൽ. പുരം സദാനന്ദന്റെ]] പേരിൽ [[2007]] മുതല്ക്കാക്കാണ് കേരള സർക്കാർ ഈ പുരസ്കാരം ഏർപ്പെടുത്തിയത്.
== പുരസ്കാരജേതാക്കൾ ഇതുവരെ ==
*[[2007]] - [[കെ.ടി. മുഹമ്മദ്]]<ref>[http://www.hindu.com/2007/07/17/stories/2007071759340400.htm Award for K.T. Mohammed]</ref>
*[[2008]] - [[നിലമ്പൂർ ആയിഷ]]<ref>[http://www.mathrubhumi.com/php/newsDetails.php?news_id=1244203&n_type=NE&category_id=3&Farc=&previous= എസ്‌.എൽ.പുരം പുരസ്കാരം നിലമ്പൂർ ആയിഷയ്ക്ക്‌]</ref>
*[[2010]]2009 - [[പാപ്പുക്കുട്ടി ഭാഗവതർ]]<ref name="thiraseela">[httpshttp://thiraseela.com/SLPuramSadanandanAwardmain/awardDetail.php?id=106 S. L. Puram Sadanandan Memorial Award]</ref>
*[[2011]]2010 - [[കാവാലം നാരായണപ്പണിക്കർ]]<ref name="thiraseela"/><ref>[http://www.mathrubhumi.com/english/story.php?id=103775 SL Puram award for Kavalam ]</ref><ref>[http://www.thehindu.com/arts/theatre/article1108827.ece S.L. Puram award for Kavalam - The Hindu]</ref>
*2011 - [[എം.എസ്. വാര്യർ]]<ref name="thiraseela"/>
 
== അവലംബം ==
"https://ml.wikipedia.org/wiki/എസ്.എൽ._പുരം_സദാനന്ദൻ_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്