"മലക്കാരന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മലക്കാരന്‍ >>> മലക്കാരന്മാര്‍
need references..
വരി 1:
{{Unreferenced}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[ഏറനാട്]] താലൂക്കില്‍ കണ്ടുവരുന്ന ഒരു [[ആദിവാസി|ആദിവാസിവര്‍ഗമാണ്]] '''മലക്കാരന്മാര്‍'''. '''മലമുത്തന്മാരെന്നും''' ഇവര്‍ക്ക് പേരുണ്ട്. കാട്ടിലെ ഭയങ്കരന്‍ എന്നാണ് മലമുത്തന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. [[മലയാളം|മലയാളവും]] [[തമിഴ്|തമിഴും]] കലര്‍ന്ന ഭാഷയാണ് ഇവരുടേത്.
 
Line 6 ⟶ 7:
 
ഗിരിവര്‍ഗക്കാരുടെ എല്ലാ ലക്ഷണങ്ങളുമുണ്ട് മലക്കാരന്മാര്‍ക്ക്. നായാട്ടുകാരായ ഇവര്‍ ഇപ്പോള്‍ കര്‍ഷകരായി മാറിക്കൊണ്ടിരിക്കുകയാണ്.
==ആധാരസൂചിക==
<references/>
==കുറിപ്പുകള്‍==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
{{കേരളത്തിലെ ആദിവാസികള്‍}}
"https://ml.wikipedia.org/wiki/മലക്കാരന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്