"ജഗന്നാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

making refs uniform
വരി 18:
മലയാള ചലച്ചിത്ര-നാടക അഭിനേതാവായിരുന്നു '''ജഗന്നാഥൻ''' (1938-2012 [[ഡിസംബർ 8]]).
==ജീവിതരേഖ==
1938-ൽ [[ചങ്ങനാശേരി|ചങ്ങനാശേരിയിൽ]] ജനിച്ചു.<ref>{{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12989575|accessdate=8 ഡിസംബർ 2012|newspaper=മലയാള മനോരമ|date=8 ഡിസംബർ 2012}}</ref> [[ജി. അരവിന്ദൻ]], [[നെടുമുടി വേണു]] തുടങ്ങിയവരോടൊപ്പം നാടകരംഗത്ത് സജീവമായി പ്രവർത്തിച്ച അദ്ദേഹം [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെ]] രചനയിൽ [[ജി. അരവിന്ദൻ]] സംവിധാനം നിർവഹിച്ച [[അവനവൻ കടമ്പ]] എന്ന നാടകത്തിൽ ആട്ടപ്പണ്ടാരം എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. പതനം, പരിവർത്തനം, കരടി, വിവാഹാലോചന എന്ന നാടകങ്ങൾ സംവിധാനം ചെയ്തു. അരവിന്ദൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ [[ഒരിടത്ത്]] എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. ഇതിനുശേഷം നൂറിലധികം ചലച്ചിത്രങ്ങളിൽചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.<ref>{{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://www.indiavisiontv.com/2012/12/08/144374.html|accessdate=8 ഡിസംബർ 2012|newspaper=ഇന്ത്യാവിഷൻ|date=8 ഡിസംബർ 2012}}</ref> 2012 ഡിസംബർ 8-ന് അന്തരിച്ചു. [[അർദ്ധനാരി (ചലച്ചിത്രം)|അർദ്ധനാരി]] ആണ് അവസാനമായി പുറത്തിറങ്ങിയ ചലച്ചിത്രം.<ref>{{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://malayalam.webdunia.com/newsworld/news/keralanews/1212/08/1121208021_1.htm|accessdate=8 ഡിസംബർ 2012|newspaper=വെബ്ദുനിയ|date=8 ഡിസംബർ 2012}}</ref>
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/ജഗന്നാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്