"വഞ്ചി (മരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Razimantv എന്ന ഉപയോക്താവ് വഞ്ചി(മരം) എന്ന താൾ വഞ്ചി (മരം) എന്നാക്കി മാറ്റിയിരിക്കുന്നു: ശൈലി
(ചെ.)No edit summary
വരി 14:
|binomial = ''Salix tetrasperma''
|}}
ഇലപൊഴിക്കുന ഇടത്തരം വൃക്ഷമാണ് വഞ്ചി. {{ശാനാ|Salix tetrasperma}}.ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്ന വഞ്ചി ഒരു [[പ്രകാശാർത്ഥി|പ്രകാശാർത്ഥിമരമാണ്]]. തടിക്ക് ഉറപ്പ് കുറഞ്ഞ മരമാണിത്.ഈ മരം Indian willow എന്നറിയപ്പെടുന്നു. മണിപ്പൂരിൽ വഞ്ചിയുടെ പൂക്കൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. ഊട്ടിയിൽ ഇതിന്റെ കമ്പുകൾ കൊട്ട മെടയാൻ ഉപയോഗിക്കാറുണ്ട്<ref>http://opendata.keystone-foundation.org/salix-tetrasperma-roxb-var-terasperma</ref>. ബംഗാളിൽ മിക്ക വീടുകളിലും ഇവ നട്ടവളർത്താറുണ്ട്. വേനൽക്കാലത്ത് തടാകങ്ങളിലെ വെള്ളം വേഗം ആവിയായി നഷ്ടപ്പെടാതിരിക്കാൻ വഞ്ചിമരത്തിന്റെ തണൽ സഹായകമാവാറുണ്ട്<ref>http://www.indiaenvironmentportal.org.in/feature-article/salix-tetrasperma-typical-phenology-boon-low-land-agroforestry</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/വഞ്ചി_(മരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്