"ധവള വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{ആധികാരികത}}
{{prettyurl|Operation Flood}}
[[പ്രമാണം:Amul milk.jpg|thumb|200px|right|[[മിൽമ]] പാൽ പായ്ക്കറ്റുകൾ]]
ഒരു രാജ്യത്തിലെ ക്ഷീരോല്പാദന രംഗത്ത് വ്യക്തമായ ആസൂത്രണത്തിന്റെയും പദ്ധതികളുടെയും ഫലമായി പ്രകടമായ വർദ്ധനവുണ്ടാകുന്ന അവസ്ഥയെയാണ് ധവള വിപ്ലവം എന്നു വിളിക്കുന്നത്{{അവലംബം}}. പാലിന്റെ നിറവുമായി ബന്ധപ്പെട്ടാണ് ധവളം എന്ന പദമുപയോഗിച്ചിരിക്കുന്നത്.
 
== ഭാരതത്തിൽ ==
India'sഇന്ത്യയിലെ National[[നാഷണൽ Dairyഡയറി Developmentഡവലപ്മെന്റ് Boardബോർഡ്]] (NDDB)ന്റെ ആഭിമുഖ്യത്തിൽ 1970 കളിൽ ആരംഭിച്ച '''ഓപറേഷൻ ഫ്ലഡ്''' എന്ന ഗ്രാമ വികസന പദ്ധതിയാണ്‌ ഭാരതത്തിലെ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്.ദേശീയമായി ഒരു ക്ഷീരോല്പ്പാദക ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി ഭാരതത്തെ പ്രധാന ക്ഷീരോല്പ്പാദ രാജ്യങ്ങളിലൊന്നാക്കി മാറ്റി.ഇന്ത്യയിലെ ഗ്രാമങ്ങളിൽ ഉല്പ്പാദിപ്പിക്കുന്ന പാൽ നഗരങ്ങളില്ലെത്തിക്കുന്നതിനുള്ള പ്രവര്ത്തനങ്ങളിലൂടെ ക്ഷീര കർഷകർക്ക് തങ്ങൾ ഉല്പ്പാദിപ്പിക്കുന്ന പാലിന്‌ ന്യായ വില ഈ പദ്ധതി മൂലം ഉറപ്പാക്കാനായി.
 
മലയാളിയും ധവള വിപ്ലവത്തിന്റെ പിതാവുമായി കണക്കാക്കുന്ന [[വർഗ്ഗീസ് കുര്യൻ|കുര്യന്റെ]] നേതൃത്വത്തിൽ ഗുജറാത്തിൽ ആരംഭിച്ച ക്ഷീരോല്പ്പാദക സഹകരണ പ്രസ്ഥാനങ്ങളാണ്‌ ഭാരതത്തിൽ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്. ഇതിൽ തന്നെ പ്രമുഖ ക്ഷീരോല്പ്പാദക സഹകരണ സ്ഥാപനമായ [[അമൂൽ|അമുലിന്റെ]] ആരഭം ധവള വിപ്ലവ ചരിത്രത്തിലെ ഒരു നാഴിക കല്ലായിരുന്നു.
 
[[വർഗ്ഗം:ഇന്ത്യകാർഷിക വിപ്ലവങ്ങൾ]]
 
{{India-stub}}
"https://ml.wikipedia.org/wiki/ധവള_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്