No edit summary
വരി 1:
 
=='''എന്നെപ്പറ്റി റേഷൻ കാർഡിലില്ലാത്ത ചില വിവരങ്ങൾ'''==
=='''വിദ്യ വിത്തമല്ല, വെളിച്ചമാണ്.'''==
===ഇഷ്ടം===
'''ദൈവവേല!'''
രാത്രിയിലെ ആകാശത്തിന്റെ നിഗൂഢതയും പുലരിയുടെ പ്രസാദാത്മകതയും മൂവന്തിയുടെ വിഷാദാത്മകതയും ഒക്കെ ദൈവത്തിന്റെ കൈവേലകളാണെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, ദൈവത്തിന്റെ ഈ കൈവേലകൾ എനിക്ക് ഇഷ്ടമാണ്.
ദൈവവേല ഇനിയും ഇനിയും തുടരട്ടെ, ആയിരം ആയിരം ഇരുണ്ട രാത്രികളും തെളിഞ്ഞ പ്രഭാതങ്ങളും ഭൂമിയിലേക്ക് പെയ്തിറങ്ങട്ടെ!
===വിശ്വാസം===
'''സത്യവിശ്വാസം!'''
സത്യത്തിന് വിശ്വാസത്തിന്റെ പിടിയിൽനിന്ന് എന്നെങ്കിലും വിടുതികിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു.
 
===സ്വപ്നം===
രക്ഷകരിൽ നിന്ന് ലോകം രക്ഷിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, സ്വപ്നം കാണുന്നു
 
 
"https://ml.wikipedia.org/wiki/ഉപയോക്താവ്:Kjbinukj" എന്ന താളിൽനിന്ന് ശേഖരിച്ചത്