"ധ്വന്യാലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
==ഉള്ളടക്കം==
==ഒന്നാം ഉദ്യോതം==
പദ്യരൂപത്തിൽ കാരികയും ഉദാഹരണപദ്യ-ഗദ്യഭാഗങ്ങളോടൊപ്പം ഗദ്യരൂപത്തിൽ വൃത്തിയും ഇടകലർന്നാണ് രചനാശൈലി. ചില പണ്ഡിതന്മാർ ഇതിലെ നിർവചനപരമായ കാരികാപദ്യങ്ങൾ അജ്ഞാത നാമാവായ ഒരു പണ്ഡിതൻ രചിച്ചതാണെന്നും വൃത്തിയുടെ രചയിതാവാണ് ആനന്ദവർധനൻ എന്നും കരുതുന്നുണ്ട്കരുതുന്ന പണ്ഡിതന്മാരുണ്ട് . എന്നാൽ കൂടുതൽ ഗവേഷകരും കാരികയും വൃത്തിയും ആനന്ദവർധനന്റെതന്നെ കൃതിയാണെന്നാണ് രേഖപ്പെടുത്തുന്നത്. ഗ്രന്ഥാരംഭത്തിലെ പദ്യത്തിൽ 'സഹൃദയമനഃപ്രീതിക്കായിട്ട് ധ്വനിയുടെ സ്വരൂപം വിശദീകരിക്കുന്നു' എന്നു പ്രസ്താവിച്ചതിൽനിന്ന് കാരികാകാരന്റെ നാമം സഹൃദയൻ എന്നാകാം എന്ന് പ്രസ്താവം കാണുന്നുണ്ടെങ്കിലും ഈ മതം സാമാന്യമായി സ്വീകാര്യമായിട്ടില്ല. കാവ്യാത്മാവ് ധ്വനിയാണ് എന്ന് തന്റെ പൂർവസൂരികളായ കവികൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിന്റെ അസ്തിത്വത്തെ ചില പണ്ഡിതന്മാർ നിഷേധിക്കുകയും ചിലർ ധ്വനി എന്നത് അനുമാനം എന്ന തത്ത്വത്തിൽ അന്തർഭൂതമാണെന്ന് കരുതുകയും മറ്റു ചിലർ ധ്വനിതത്ത്വം ഉണ്ടെങ്കിലും അത് അനിർവചനീയമാണെന്നു വിലയിരുത്തുകയും ചെയ്യുന്നതിനാൽ ധ്വനിയെ വ്യക്തമാക്കുന്നതിനുവേണ്ടി താൻ ഈ കൃതി രചിക്കുന്നു' എന്ന് ഗ്രന്ഥകാരൻ ആമുഖമായി പറയുന്നു.
 
{{Cquote|"കാവ്യസ്യാത്മാ ധ്വനിരിതി ബുധൈർ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1344862" എന്ന താളിൽനിന്ന് ശേഖരിച്ചത്