പല്ലന

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി എന്ന സ്ഥലത്തിനടുത്ത് പല്ലനയാറിന്റെ തീരത്തുള്ള ഗ്രാമമാണ്‌ പല്ലന. പ്രശസ്ത കവിയായ കുമാരനാശാൻ മൃതിയടഞ്ഞ കുമാരകോടി എന്നറിയപ്പെടുന്ന സ്ഥലം പല്ലനയിലാണ്‌.[1]

കുമാരകോടിയിൽ ആദ്യമുണ്ടായിരുന്ന സ്മാരകമന്ദിരം.

വിശേഷാവസരങ്ങൾ തിരുത്തുക

ഇവിടെ പല്ലനയാറിൻ തീരത്ത് പ്രശസ്തകവിയായ ആശാന്റെ സ്മാരകമന്ദിരം സ്ഥിതിചെയ്യുന്നു. ചരമവാർഷിക ദിനാചരണം രണ്ടു ദിവസത്തെ പരിപാടികളോടെ ആചരിയ്ക്കാറുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


  1. ., . "Asan Smarakom (Memorial Tomb) at Pallana". http://www.keralaculture.org/cultural-atlas/asan-smarakom-memorial-tomb-at-pallana/266. keralaculture.org. Retrieved 29 നവംബർ 2020. {{cite web}}: |last1= has numeric name (help); External link in |website= (help)
"https://ml.wikipedia.org/w/index.php?title=പല്ലന&oldid=3480836" എന്ന താളിൽനിന്ന് ശേഖരിച്ചത്