കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള സി.പി.എം. നേതാവാണ് പോൾ കോക്കാട്ട്.

പോൾ കോക്കാട്ട്
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷിസി.പി.എം.

കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുകയും പിന്നീട് 1969 വരെ സംഘടനാ കോൺഗ്രസിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. 1970-ൽ മുതൽ സി.പി.എമ്മിൽ പ്രവർത്തിച്ച് തുടങ്ങി. അടിയന്തിരാവസ്ഥ കാലത്ത് 28 മാസം ജയിൽ ജീവിതം അനുഭവിച്ചിരുന്നു.

ജീവിതരേഖ

തിരുത്തുക

കല്ലേറ്റുങ്കര ബി.വി.എം. ഹൈസ്കൂളിൽ രസതന്ത്ര അദ്ധ്യപകനായിരുന്നു.

അധികാരസ്ഥാനങ്ങൾ

തിരുത്തുക

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1980 മാള നിയമസഭാമണ്ഡലം കെ. കരുണാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പോൾ കോക്കാട്ട് സി.പി.എം.
1977 മാള നിയമസഭാമണ്ഡലം കെ. കരുണാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പോൾ കോക്കാട്ട് സി.പി.എം.

കുടുംബം

തിരുത്തുക

ഭാര്യ കാതറിൻ പോൾ, മക്കൾ 3, മകൻ കോളിൻസ് പോൾ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പോൾ_കോക്കാട്ട്&oldid=3424879" എന്ന താളിൽനിന്ന് ശേഖരിച്ചത്