പോതക്കിളി
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു പക്ഷിയാണ് പോതക്കിളി
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു പക്ഷിയാണ് പോതക്കിളി.[2] [3][4][5] ഇവ മലമ്പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. ചുറ്റുപാടുമായി ചേർന്നുപോകുന്ന നിറമാണിവയ്ക്ക്. പാറകളിലും മരങ്ങൾ നിറഞ്ഞപുൽമേടുകളിലുമാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. നീളമുള്ള വാലും തടിച്ച കൊക്കും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. ശരീരത്തിന്റെ മുകൾ ഭാഗത്ത് ഒരുതരം നര കലർന്ന ചാരനിറമാണ്. വാലിൽ വ്യക്തമല്ലത്ത വരകളുണ്ടാകും. മിക്കവാറും ഇണയോടൊപ്പമാകും ഇവയുടെ സഞ്ചാരം.
Broad-tailed Grassbird | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. platyurus
|
Binomial name | |
Schoenicola platyurus Jerdon, 1844
| |
Synonyms | |
Timalia platyura |
അവലംബം
തിരുത്തുക- ↑ "Schoenicola platyurus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 507. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Photos on the Internet Bird Collection Archived 2016-03-17 at the Wayback Machine.