പൊറ്റമ്മൽ
കോഴിക്കോട് നഗരത്തിൽ നിന്നും 4 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് പൊറ്റമ്മൽ. കോഴിക്കോട് നിന്നും മെഡിക്കൽ കോളേജിലേക്കുള്ള പാതയിലെ പ്രധാന ജംഗ്ഷനാണിത്. കേരളത്തിലെ പ്രശ്തനായ സാമൂഹ്യ നവോത്ഥാന നായകനായ ഡോക്ടർ അയ്യത്താൻ ഗോപാലൻ അവർകളുടെ ഭവനവും, അദ്ദേഹത്തിന്റെ കല്ലറയും, അദ്ദേഹം ഹരിജനങ്ങളുടെയും, പെൺകുട്ടികളുടെയും വിദ്യാഭ്യാസത്തിനായി തുടങ്ങിയ ലേഡി ചന്ദാവർക്കർ എലെമെൻററി സ്കൂളും,ഇവിടെ ആണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ കുതിരവട്ടം, മെഡിക്കൽ കോളേജ്, പാലാഴി, സിറ്റി, പുതിയറ, നെല്ലിക്കോട് എന്നിങ്ങിനെ ആറ് ഭാഗങ്ങളിലേക്ക് ഇവിടുന്നു തിരിഞ്ഞു പോവാനുള്ള സൌകര്യമുണ്ട്.[1]
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- ഗവ: ഐ.ടി.ഐ
- ഈഡൻ യുപി സ്കൂൾ
- ചിന്മയ വിദ്യാലയം, തൊണ്ടയാട്
- കെ.സി.എം.എ.യുപി സ്കൂൾ, കാട്ടുകുളങ്ങര
- സബീലുൽ ഇസ്ലാം മദ്രസ്സ, കാട്ടുകുളങ്ങര
- സുന്നീ ഇസ്ലാം മദ്രസ്സ, കാട്ടുകുളങ്ങര
ആശുപത്രികൾ
തിരുത്തുക- മോഡേൺ ഇ.എൻ.ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
- വാസൻ ഐ കെയർ ഹോസ്പിറ്റൽ
- ഗവ: ക്ഷയരോഗ ആശുപത്രി
- കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം
- ജെ.ജെ IVF ക്ലിനിക്ക്
- നഹാസ് സകിൻ ക്ലിനിക്ക്
- Dr. ഭത്രാസ്
ബാങ്കുകൾ
തിരുത്തുക- ചേവായൂർ സർവ്വീസ് സഹകരണ ബേങ്ക്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
- യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ
- ഐ.സി.ഐ.സി.ഐ ബാങ്ക്
- ഐ.ഡി.ബി.ഐ ബാങ്ക്
ആരാധനാലയങ്ങൾ
തിരുത്തുക- സലഫീ ജുമുഅ: മസ്ജിദ്, പൊറ്റമ്മൽ
- ഒല്ലൂർ ശിവക്ഷേത്രം, പൊറ്റമ്മൽ
- പനിക്കൽ ഭഗവതി ക്ഷേത്രം, കാട്ടുകുളങ്ങര
- സുന്നി ജുമുഅ: മസ്ജിദ്, കാട്ടുകുളങ്ങര
- സലഫീ ജുമുഅ: മസ്ജിദ്, കാട്ടുകുളങ്ങര