പുതിയറ

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കോഴിക്കോട് നഗരസഭയിലെ ഒരു വാർഡ് ആണ് പുതിയറ. കോഴിക്കോടെ ജില്ലാ ജയിൽ സ്ഥിതി ചെയ്യുന്നത് പുതിയറയിലാണ്.

പ്രത്യേകതകൾ

തിരുത്തുക

ജ്ഞാനപീഠം ജേതാവായ എസ്.കെ. പൊറ്റക്കാടിന്റെ വീട് സ്ഥിതിചെയ്യുന്നത് പുതിയറയിലാണ്.

"https://ml.wikipedia.org/w/index.php?title=പുതിയറ&oldid=3334290" എന്ന താളിൽനിന്ന് ശേഖരിച്ചത്