പേൾവ്യൂ

മലയാള ചലച്ചിത്രം
(പേൾവ്യു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുഞ്ചാക്കോയുടെ സംവിധാനത്തിൽ 1970-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പേൾവ്യൂ. പ്രേംനസീർ, കെ.പി. ഉമ്മർ, ശാരദ, ആറന്മുള പൊന്നമ്മ, അടൂർ ഭവാനി, കൊട്ടാരക്കര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പേൾവ്യു
വി.സി.ഡി. പുറംചട്ട
സംവിധാനംകുഞ്ചാക്കോ
നിർമ്മാണംകുഞ്ചാക്കോ
രചനപൊൻകുന്നം വർക്കി
അഭിനേതാക്കൾ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ഛായാഗ്രഹണംദത്ത്
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സ്റ്റുഡിയോഉദയാ
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി1970 ജനുവരി 30
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വയലാർ രാമവർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജി. ദേവരാജൻ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "കൈതപ്പൂ വിശറിയുമായ്"  കെ.ജെ. യേശുദാസ്, പി. മാധുരി  
2. "പുഷ്പകവിമാനം"  പി. മാധുരി  
3. "തങ്കത്താഴിക"  കെ.ജെ. യേശുദാസ്  
4. "വിശുദ്ധനായ"  കെ.ജെ. യേശുദാസ്, ബി. വസന്ത  
5. "യവനസുന്ദരി"  കെ.ജെ. യേശുദാസ്, ബി. വസന്ത  

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ചലച്ചിത്രംകാണാൻതിരുത്തുക

"https://ml.wikipedia.org/w/index.php?title=പേൾവ്യൂ&oldid=2889145" എന്ന താളിൽനിന്ന് ശേഖരിച്ചത്