പേരൻപ്
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി തമിഴ് സംവിധായാകൻ റാം സംവിധാനം ചെയ്ത ദ്വിഭാഷാ ചലച്ചിത്രമാണ് പേരൻപ് .[3][4] റോട്ടർഡാം ഫിലിം ഫെസ്റ്റിവൽ, ഷങ്കായ് ഫിലിം ഫെസ്റ്റിവൽ - ചൈന എന്നീ മേളകളിൽ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് പേരൻപ്. [5][6][7][8]
പേരൻപ്[1][2] | |
---|---|
സംവിധാനം | റാം |
നിർമ്മാണം | പി. എൽ. തേനപ്പൻ |
രചന | റാം |
അഭിനേതാക്കൾ |
|
സംഗീതം | യുവൻ ശങ്കർ രാജ |
ഛായാഗ്രഹണം | തേനി ഈശ്വർ |
ചിത്രസംയോജനം | സൂരിയ പ്രഥമൻ |
സ്റ്റുഡിയോ | ശ്രീ രാജലക്ഷ്മി ഫിലിംസ് |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മമ്മൂട്ടി - അമുധവൻ
- സാധന വെങ്കിടേഷ്- പാപ
- അഞ്ജലി - വിജി
- അഞ്ജലി അമീർ - മീര
- സമുദ്രക്കനി
- വടിവുക്കറശി
- ലിവിംഗ്സ്റ്റൺ
- അരുൾഡോസ്
- സുരാജ് വെഞ്ഞാറമൂട്
- സിദ്ധിക്ക്
ഗാനങ്ങൾ
തിരുത്തുകപേരൻപ് | |
---|---|
by യുവൻ ശങ്കർ രാജ | |
Released | 15 ജൂലൈ 2018 |
Recorded | 2017 |
Length | 16:24 |
Language | തമിഴ് |
Label | സരിഗമ തമിഴ് |
Producer | യുവൻ ശങ്കർ രാജ |
ചിത്രത്തിലെ ഗാങ്ങളും പശ്ചാത്തലസംഗീതവും കൈകാര്യം ചെയ്തിരിക്കുന്നത് യുവൻ ശങ്കർ രാജ ആണ്. ഗാനരചന വൈരമുത്തു, സുമതി റാം, കരുണാകരൻ എന്നിവരും ആണ് നിർവഹിച്ചിരിക്കുന്നത്..[9]
# | ഗാനം | ഗായകർ | ദൈർഘ്യം | |
---|---|---|---|---|
1. | "ദൂരമായ" | വിജയ് യേശുദാസ് | 4:08 | |
2. | "അൻബേ അൻബിൻ" | കാർത്തിക്ക് | 3:09 | |
3. | "വാന്തൂരാൽ" | ശ്രീരാം പാർത്ഥസാരഥി | 4:40 | |
4. | "സെത്ത് പോച്ച മനസ്സ്" | മധു അയ്യർ | 4:29 | |
ആകെ ദൈർഘ്യം: |
16:24 |
അവലംബം
തിരുത്തുക- ↑ http://www.mangalam.com/news/detail/236395-latest-news-peranbu-to-release-in-china.html
- ↑ http://www.doolnews.com/mammootty-new-tamil-movie-peranbu-official-first-look-promo452.html
- ↑ https://www.mediaonetv.in/entertainment/2018/07/22/peranbu-second-teaser
- ↑ https://www.manoramaonline.com/movies/tamil/2018/07/09/peranbu-official-first-look-promo-Mammootty-Anjali.html
- ↑ "മമ്മൂട്ടിയുടെ തമിഴ്ചിത്രം പേരൻപ് റോട്ടർഡാം ഫെസ്റ്റിവലിൽ". ഇന്ത്യ ടുഡേ. 25 January 2018. Retrieved 27 January 2018.
- ↑ "പേരൻപ്". റോട്ടർഡാം അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവൽ. Retrieved 27 January 2018.
- ↑ "പേരൻപ് ഷങ്കായ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു". ദി ടൈംസ് ഓഫ് ഇന്ത്യ. 19 June 2018. Retrieved 21 June 2018.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-27. Retrieved 2018-07-27.
- ↑ "20 വർഷം വേണ്ടി വന്നു മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യാൻ: പേരൻപിന്റെ ഓഡിയോ ലോഞ്ചിൽ സംവിധായകൻ റാം". [ഇന്ത്യൻ എക്സ്പ്രസ്]]. July 16, 2018. Retrieved 17 July 2018.