പേരാക് ലാസ്കർ
വടക്ക് കിഴക്കൻ ഭാരതത്തിൽ കണ്ടുവരുന്ന ഒരിനം ചിത്രശലഭം ആണ് പേരാക് ലാസ്കർ . Pantoporia paraka എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവയ്ക്ക് നരിവരയനുമായി നല്ല സാദൃശ്യം കാണാം[1]
Perak Lascar | |
---|---|
പേരാക് ലാസ്കർ മേഘാലയയിൽ നിന്നും. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. paraka
|
Binomial name | |
Pantoporia paraka (Butler, 1879)
|
ആവാസം
തിരുത്തുകഭാരതത്തിൽ ഇവയെ അസം,മേഘാലയ,പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മേയ്,നവംബർ മാസങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത് [2]