പെരുങ്കൊക്കൻ പ്ലോവർ

(പെരുംകൊക്കൻ പ്ലോവർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പെരുങ്കൊക്കൻ പ്ലോവറിന്[2] [3][4][5] ആംഗലത്തിൽ great stone-curlew എന്നും great thick-knee എന്നും പേരുണ്ട്. ശാസ്ത്രീയ നാമം Esacus recurvirostris' എന്നാണ്.തെക്കേ ഏഷ്യയിൽ ഇന്ത്യ,പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലേയും തെക്കു-കിഴ്ശ്ക്കൻ ഏഷ്യയിലേയും സ്ഥിര വാസിയാണ്. ഇവയെ നദി-യ്ഹടാക തീരങ്ങളിൽ പ്രത്യേകിച്ച് ചരലുകൾ ഉള്ളിടത്ത് കാണുന്നു.പറക്കുമെങ്കിലും ശത്രുവിനെ കണ്ടാൽ ഓടുകയാണ് ചെയ്യുന്നത്. ആഴം കുറഞ്ഞ വെള്ളത്തിൽ ഇരതേടുന്നവയാണ്. പതുക്കെ ഇടയ്ക്ക് ഓടിയും ഇര തേടുന്നു.

പെരുങ്കൊക്കൻ പ്ലോവർ
ശ്രീലങ്കയിലെയാല ദേശീയോദ്യാനത്തിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E. recurvirostris
Binomial name
Esacus recurvirostris
(Cuvier, 1829)
Distribution of E. recurvirostris in dark green. E. magnirostris in light green
Great thick-knee or great stone-curlew പാലക്കാട് ജില്ലയിൽ, തൃത്താല ഭാരതപ്പുഴയിൽ നിന്നും
Great stone-curlew or great thick-knee പാലക്കാട് ജില്ലയിൽ, തൃത്താല ഭാരതപ്പുഴയിൽ നിന്നും

രൂപ വിവരണം

തിരുത്തുക

ഈ പക്ഷിക്ക് 49-55 സെ.മീ നീളം കാണും.കൊക്കിന് 7 സെ.മീ. നീളം.കൊക്കിന്റെ അറ്റം കഋത്തതും തുടക്ക് ഭാഗം മഞ്ഞയുമാണ്.കൊക്കിനു മുകളിൽ നേരീയ വളവുണ്ടാകും. നെറ്റിത്തടവും കണ്ണിനെ ചുറ്റിയുള്ള കഴുത്തിലെ വളയവും വെള്ള നിറമാണ്. കണ്ണിനോട് ചേർന്ന് ചേർന്ന് മുകളിലും താഴേയുമായി വീതികൂടിയ രണ്ടു കറുത്ത വരകളുണ്ട്.ചിറകിൽ വീതികൂടിയ കറുത്ത വരയുണ്ട്.അടിവശത്തും നെഞ്ചിലും വരകളില്ലാതെ ചാര- തവിട്ടു നിറമാണുള്ളത്.ബാക്കി അടിഭാഗം വെഌഅയാണ്.കണ്ണുകൾക്ക് നല്ല മഞ്ഞ നിറമാണ്.കാലുകൾ മങ്ങിയ പച്ച കലർന്ന മഞ്ഞനിറം. പൂവനും പിടയും ഒരേപോളെയാണ്. പ്രായമാവാത്തവയ്ക്ക് അല്പം മങ്ങിയ നിറമാണ്.

പ്രാണികളും ധാന്യങ്ങളുമാണ് പ്ര ധാന ഭക്ഷണം. വലിയ പ്രാണികളേയും ഞണ്ടുകളേയും ഭക്ഷണമാക്കാറുണ്ട്.

പ്രജനനം

തിരുത്തുക

ജലത്തിനറീകിൽ ചെറിയ കല്ലുകൾക്കിടയിൽ ഒരു മുട്ടയാണ് ഇടുന്നത്.

[6]

  1. "Esacus recurvirostris". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 491. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=പെരുങ്കൊക്കൻ_പ്ലോവർ&oldid=3516605" എന്ന താളിൽനിന്ന് ശേഖരിച്ചത്