പെട്ടിലാമ്പട്ര
ശ്യാം ലെനിൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2018-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് പെട്ടിലാമ്പട്ര . [1] [2] ഇന്ത്യയിലെ കേരളത്തിലെ ഒരു ചെറിയ പട്ടണത്തിൽ താമസിക്കുന്ന നാല് മനുഷ്യരുടെ കഥ പറയുന്ന ഒരു കോമഡി ഡ്രാമ ചിത്രമാണിത്. ചിത്രം 2018 ജൂൺ 29-ന് പുറത്തിറങ്ങി. [3] [4]
പെട്ടിലാമ്പട്ര | |
---|---|
പ്രമാണം:Pettilambattra movie poster.jpg | |
സംവിധാനം | ശ്യാം ലെനിൻ |
നിർമ്മാണം | സ്വരൂപ് മയിൽ വാഹനം |
തിരക്കഥ | ശ്യാം ലെനിൻ |
അഭിനേതാക്കൾ | Indrans Irshad Jenson Alappat Levin Simon Joseph |
സംഗീതം | ശശ്വത് സുനിൽ കുമാർ പാലിയത്ത് |
സ്റ്റുഡിയോ | 7പവൊ എന്റർറ്റൈന്മെന്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | മലയാളം |
കാസ്റ്റ്
തിരുത്തുക- ഇന്ദ്രൻസ് [5]
- ഇർഷാദ് -രമേശൻ
- ലെവിൻ സൈമൺ ജോസഫ്-കിതു [6]
- ചെമ്പിൽ അശോകൻ -മാഷ്
- ലീലാകൃഷ്ണ
- പറവൂർ വാസന്തി -കാത്തപ്പൻ അമ്മ
- സുലുവായി സബിത നായർ
- സന്മയാനന്ദൻ -കാത്തപ്പൻ
- നേഹ കൃഷ്ണൻ -സ്വയംപ്രഭ
- ജെൻസൺ ജോസ് -പ്രജിനി
- റോണി രാജ് -സ്വാമി
- ശിവദാസ് മാറമ്പിള്ളി -ശിവൻ
- ഉല്ലാസ് പന്തളം -സുഗുണൻ
- മേരി -മേരി
- അനിത നായർ -അനിത
- ആരതി കൃഷ്ണ -ആരതി
- അനിത പറവൂർ -ബംഗാളി
റഫറൻസുകൾ
തിരുത്തുക- ↑ "'പെട്ടിലാമ്പ്രട്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തിറക്കി".
- ↑ "സൗഹൃദത്തിന്റെ കഥ പറഞ്ഞ് 'പെട്ടിലാമ്പട്ട്ര'; ഫസ്റ്റ് ലുക്ക് പോസ്റ്റർ".
- ↑ "Syam Lenin's Pettilambattra to release on June 29- Cinema express". Archived from the original on 2022-11-22. Retrieved 2022-05-26.
- ↑ "- YouTube". YouTube.
- ↑ "Pettilambattra". IMDb.
- ↑ Chat with Actors | Petti Lambetra | Malayalam Movie | Kaumudy TV. Kaumudy. 30 March 2018. Retrieved 24 January 2022.