പൂഞ്ഞാർ
കോട്ടയം ജില്ലയിലെ ഗ്രാമം
- ഈ ലേഖനം ഇന്നത്തെ ഒരു പട്ടണമായ പൂഞ്ഞാർ എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്. പഴയ പൂഞ്ഞാർ രാജ്യം എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ, പൂഞ്ഞാർ ദേശം എന്ന താൾ കാണുക.
കേരളത്തിലെ കോട്ടയം ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് പൂഞ്ഞാർ. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് പൂഞ്ഞാർ കോയിക്കൽ സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്നു പൂഞ്ഞാർ. നിലവിൽ ഈ പ്രദേശം ഉൾക്കൊള്ളുന്ന നിയോജകമണ്ഡലം പൂഞ്ഞാർ നിയോജകമണ്ഡലം എന്ന പേരിലാണ് അറിയപ്പെടുന്നത്. പാല, തീക്കോയ്, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവയാണ് പൂഞ്ഞാർ പട്ടണത്തിന്റെ ഏറ്റവും അടുത്തുള്ള പട്ടണങ്ങളും ഗ്രാമങ്ങളും.
പൂഞ്ഞാർ | |
---|---|
പട്ടണം | |
പൂഞ്ഞാറിന്റെ മലമ്പ്രദേശമായ കൈപ്പള്ളിയിൽനിന്ന് ഒരു പ്രകൃതിദൃശ്യം | |
Country | India |
State | Kerala |
District | Kottayam |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686581 (Poonjar), 686582 (Poonjar Thekkekara) |
Telephone code | 04822 |
വാഹന റെജിസ്ട്രേഷൻ | KL-35 |
Nearest city | Kottayam |
Lok Sabha constituency | Pathanamthitta |
Climate | typical Kerala climate (Köppen) |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകPoonjar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.