പുൽപ്പറ്റ
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
മലപ്പുറം ജില്ലയിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലുൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് പുൽപ്പറ്റ. പുൽപ്പറ്റയുടെ ആസ്ഥാനം പൂക്കൊളത്തൂർ ആണ്. മുൻപ് മഞ്ചേരി നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന പുൽപ്പറ്റയെ പുതിയ മണ്ഡലപുനർനിർണയത്തിൽ മലപ്പുറത്തോട് ചേർത്തു.
പുൽപ്പറ്റ | |
നിർദ്ദേശാങ്കം: (find coordinates) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Malappuram |
ജനസംഖ്യ | 35,093 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
പുൽപ്പറ്റ പഞ്ചായത്തിലെ പ്രധാനസ്ഥലങ്ങൾ
തിരുത്തുക- പുൽപ്പറ്റ
- പൂക്കൊളത്തൂർ
- തൃപ്പനച്ചി
- ഒളമതിൽ
- കാരാപറമ്പ്
- വളമംഗലം
- ചെറുപുത്തൂർ
- വെസ്റ്റ് മുത്തനൂർ പൂച്ചേങ്ങൽ
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുകഈ പഞ്ചായത്തിൽ ഒരു മൃഗാശുപത്രി, കൃഷിഭവൻ, പ്രാഥമിക ആരോഗ്യ കേന്ദ്രം ആയുർവേദ ആശുപത്രി മുതലായ സർക്കാർ സ്ഥാപനങ്ങളേയുള്ളൂ
വിദ്യാലയങ്ങൾ
തിരുത്തുകപൂക്കൊളത്തൂരിൽ ഒരു ഹൈസ്കൂളും നാല് അപ്പർ പ്രൈമറിവിദ്യാലയങളും ചില ലോവർ പ്രൈമറിവിദ്യാലയങ്ങളുമുണ്ട്.
- സി. എച്ച്. എം. ഹൈസ്കൂൾ പൂക്കൊളത്തൂർ
- എ. യു. പി. സ്കൂൾ തോട്ടേക്കാട്
- എ. യു. പി. സ്കൂൾ തൃപ്പനച്ചി
- എ. യു. പി. സ്കൂൾ ഒളമതിൽ
- എ.എം.എൽ.പി സ്കൂൾ ചെറുപുത്തൂർ
- എ. എം. എൽ. പി സ്കൂൾ കാരാപറമ്പ്