ചെറുപുത്തൂർ
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് ചെറുപുത്തൂർ.[1] പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന മോങ്ങത്ത് നിന്നും ഒന്നര കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു.ഇവിടെ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ മാത്രമേയുള്ളു.
ചെറുപുത്തൂർ | |
---|---|
ഗ്രാമം | |
Coordinates: 11°08′41″N 76°02′26″E / 11.1448042°N 76.0406414°E | |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
ലോക്സഭാ മണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
ഗ്രാമപഞ്ചായത്ത് | പുൽപ്പറ്റ |
സമയമേഖല | UTC+5:30 |
പിൻകോഡ് | 673642 |
ഏരിയ കോഡ് | 91-483-277 |
വാഹന റെജിസ്ട്രേഷൻ | KL-10 |
വെബ്സൈറ്റ് | http://cheruputhoor.blogspot.in |
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുകമാതൃകാ ഹോമിയോ ഡിസ്പെൻസറി
തിരുത്തുകപുൽപ്പറ്റ ഗ്രാമപഞ്ചായത്ത് മാതൃകാ ഹോമിയോ ഡിസ്പെൻസറി ചെറുപുത്തൂരിലാണ് സ്ഥിതി ചെയ്യുന്നത്.[2]
ആരാധനാലയങ്ങൾ
തിരുത്തുക- മസ്ജിദുൽ ജാമിഅ
- മസ്ജിദുൽ ഹുദ
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://lsgkerala.in/pulpattapanchayat/about/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-05-17. Retrieved 2017-05-06.